ജീവിത ബുദ്ധിമുട്ടുകൾ ആരാധകരെ വെളിപ്പെടുത്തിക്കൊണ്ട് നടി മുക്ത ജോർജ്

   

ലാഞ്ചോസ് മലയാളം സിനിമക്ക് അർപ്പിച്ച നായികമാരിൽ ഒരാളാണ് മുക്തജോർജ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ ആരാധകരെ കരയിപ്പിച്ച താരം പിന്നീട് ആരാധകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം തന്നെയാണ് പിടിച്ചുയർന്നത്. 2006ലാണ് ഈ സിനിമ റിലീസ് ചെയ്തത്. തമിഴ് സിനിമകളിൽ നടി അഭിനയിച്ചിരുന്നു എന്നാൽ തന്റെ വിവാഹശേഷം സിനിമ ലോകത്തുനിന്ന് നീണ്ട ഇടവേള എടുക്കുകയും ചെയ്തു. തന്റെ ജീവിതപങ്കാളിത്തം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് മുക്ത.

   

ഞാൻ എന്റെ സിനിമ ജീവിതം ആരംഭിക്കുന്ന സമയങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചാണ് ഇതുവരെ വന്നിരിക്കുന്നത് എന്ന് മുക്ത വെളിപ്പെടുത്തുന്നു. സിനിമ ലോകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് 30 ജീവിതത്തിൽ അഭിനയം ആരഭം കുറിക്കുന്നത്. തന്റെ സിനിമ ജീവിതം വളരെ സന്തോഷകരമായി സന്തോഷകരമായി കടന്നുപോയി എങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് കഷ്ട ദുരിതങ്ങൾ നേരിടേണ്ടതായി വന്നു എന്ന് മുക്ത പറയുന്നു. എന്നിൽ അഭിനയം ഉണ്ട് എന്ന് ആദ്യം പറഞ്ഞത് എന്റെ ചേച്ചിയാണ്. ഇതേത്തുടർന്ന് ഒരുപാട് സംവിധായകർക്ക് ഫോട്ടോ അയച്ചു കൊടുക്കുമായിരുന്നു ഒടുവിൽ ലാൽ ജോസ് സാറിന്റെ ഒരു ഓഡിഷനിൽ പങ്കെടുക്കുകയും ചെയ്തു.

   

ഇനി കാണുമ്പോൾ കുറച്ച് പക്വത തോന്നിക്കോട്ടെ എന്ന് കരുതി സാരി ഉടുത്തായിരുന്നു ഓഡിഷനിൽ ഞാൻ പങ്കെടുത്തത്. എന്നാൽ അന്ന് എനിക്ക് ലഭിച്ച വിഷയം സ്കൂൾ കുട്ടി ആയിട്ടായിരുന്നു. നീണ്ട സംസാരത്തിനുശേഷം ഞാൻ വഴി ദൂരെ നിന്ന് വന്നതായതുകൊണ്ട് തന്നെ എനിക്ക് ഒരു ചാൻസ് തന്നു. ലാൽ സാറിനെ ആദ്യം വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ അഭിനയം കണ്ടതിനുശേഷം എന്നെ സിനിമയിൽ തിരഞ്ഞെടുക്കുകയായിരുന്നു. എനിക്കെപ്പം ലൊക്കേഷനിൽ വന്നിരുന്നത് എന്റെ അച്ഛനായിരുന്നു. എന്നാൽ തുടർന്ന് അമ്മയോടുള്ള പ്രശ്നങ്ങൾ മൂലം അച്ഛനെ ഉപേക്ഷിച്ച് ഞങ്ങൾ വീടുവിട്ടിറങ്ങുകയായിരുന്നു.

   

എന്റെ വാക്കു കേട്ടാണ് അമ്മയും ചേച്ചിയും വീടുവിട്ട് ഇറങ്ങിയത് അതുപോലെ തന്നെ അമ്മയെ നന്നായി നോക്കണം എന്നും ചേച്ചിയെ ഒരുപാട് പഠിപ്പിക്കണം എന്നും എന്റെ ഉത്തരവാദിത്വമായി ഞാൻ ഏറ്റെടുക്കുകയായിരുന്നു. അന്ന് ഞങ്ങളെ സുരേഷ് ഗോപി ചേട്ടൻ ഒരുപാട് സഹായിച്ചിരുന്നു പിന്നീട് സിനിമ എനിക്ക് സജീവമായും ചെയ്തു. നടന്നാൽ എനിക്ക് അമ്മയെ നന്നായി നോക്കുവാനും ചേച്ചിയെ ഒരുപാട് പഠിപ്പിച്ച് വിവാഹം കഴിപ്പിക്കാനും സാധിക്കുകയും ചെയ്തു. പിന്നീട് എന്റെ വിവാഹം ഞാൻ തന്നെ നന്നായി നടത്തി ഇപ്പോൾ ഞാൻ വളരെയേറെ സന്തോഷമായി എന്റെ ജീവിതപങ്കാളി റിഗുടോമിക്കൊപ്പം കഴിയുന്നു എന്നാണ് മുക്ത പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *