കുഴിനഖം കളയാനായി ഇതാ ഒരു ഉഗ്രൻ വഴി. ഇത് മാറാൻ ഉള്ളത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. തള്ള വിരലുകളിലാണ് ഇത് കൂടുതൽ കാണുന്നത്. ഒരേയറെ വേദനയും അസ്വസ്ഥതയുമാണ് കുഴിനഖം വന്നു കഴിഞ്ഞാൽ. എന്നാൽ ഇനി അങ്ങനത്തെ ഒരു പ്രശ്നവുമില്ല. അതിനെ ഇതുമാത്രം ചെയ്താൽ മതി. നഖങ്ങൾ ചർമ്മത്തിന്റെ ഉള്ളിലേക്ക് ചെന്ന് വേദനിപ്പിക്കുന്ന അവസ്ഥയാണ് കുഴിനഖം.
പ്രമേഹം വൃത്തിയില്ലായ്മ, ഫംഗല് ബാക്ടീരിയ ഇൻഫെക്ഷൻ തുടങ്ങിയവ മൂലമാണ് പ്രധാനമായും ഇത് കാണുന്നത്. ഇതിൽനിന്ന് എല്ലാം ഒരു മോചനത്തിനായി ഇങ്ങനെ ചെയ്താൽ മതിയാകും. അതിനായി ആന്റി ബാക്ടീരിയൽ സോപ്പ് അല്പം ചൂടുവെള്ളത്തിൽ കുതിർത്ത്. കാലുകൾ അതിൽ മുക്കി വയ്ക്കുക. അതിനുശേഷം നന്നായി കാലുകൾ ഒപ്പിയെടുത്തതിന് ശേഷം കാലുകളിലെ ആന്റി ബാക്ടീരിയൽ ക്രീം നന്നായി തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ഒരു ചെറുനാരങ്ങയുടെ കഷണം എടുത്ത് കുഴിനഖത്തിന്റെ മുകളിൽ വച്ചു കെട്ടുകയോ. ബാൻഡേജ് ഒട്ടിക്കുകയോ ചെയ്യുക. ഇങ്ങനെ അടുപ്പിച്ച് ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ ഓർഗാനോ ഓയില് നമ്മുടെ കുഴിനഖം വന്ന കാലിലോ തേക്കുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെയാണ് ആപ്പിൾ നഗർ വെള്ളത്തിൽ.
കലക്കി അതിലെ കാലുമൊക്കെ വയ്ക്കുകയാണെങ്കിൽ വളരെ തന്ന തന്നെ കുഴിനഖം മാറി കിട്ടുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ചെലവ് കുറഞ്ഞതും ആയതിനാൽ സാധാരണക്കാർക്ക് എല്ലാവർക്കും ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health