വീട്ടിൽ കടം കയറാനും കുടുംബം മുടിയാനും ഇതിന്റെ സ്ഥാനം മാറിയാൽ മാത്രം മതി

   

നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ചൂടിന്റെ സ്ഥാനം അറിയുകയോ അല്ലെങ്കിൽ അതായത് യഥാക്രമം ഉപയോഗിച്ചില്ലെങ്കിലോ നമ്മുടെ വീടിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. നമ്മൾ ആഗ്രഹിക്കുന്ന ഒന്നും തന്നെ വിടുകയോ കുടുംബം മുടിഞ്ഞു പോകാൻ വരെ കാരണമാണ് ഈ ചൂലിന്റെ സ്ഥാനം ഒന്നും മാറിയാൽ. ചൂല് എപ്പോഴും സൂക്ഷിക്കേണ്ടത് ദക്ഷിണ പശ്ചിമ ഭാഗത്താണ്. ഒരിക്കലും വൈകുന്നേരം കളിക്കാനോ ഉപയോഗിക്കുന്ന പാടുള്ളതല്ല.

   

സൂര്യോദയത്തിനും മുൻപ് വേണം എപ്പോഴും നമ്മൾ മുറ്റമടിക്കുകയോ അകമടിക്കുകയോ ചെയ്യാൻ. അകഠ അടിക്കുന്ന ചൂലുകൊണ്ട് നമ്മൾ വേറെ പുറത്ത് ഒന്നും അടിക്കാനോ ഉപയോഗിക്കാനോ പാടില്ല. അങ്ങനെ തൂത്തു കഴിഞ്ഞാൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ അകന്നു മാറുകയും. അവർ തമ്മിൽ കലഹിക്കുകയും ചെയ്യും. തന്നെ സാമ്പത്തികമായി ബലഹീനതകൾ ഉണ്ടാവുകയും സമാധാനം തന്നെ ഇല്ലാതാവുകയും ചെയ്യും.

   

ലക്ഷ്മി ദേവിയുടെ സൗഭാഗ്യം ഇല്ലാതാവുകയും സാമ്പത്തികമേൽ ഉണ്ടാവാതിരിക്കാനും ഇത് കാരണമാണ്. ചൊവ്വ വലിയ ദിവസങ്ങളിൽ ചൂല് വാങ്ങുവാനോ കളയുവാനോ പാടുള്ളതല്ല. വീടിന്റെ അകത്തേക്ക് ഒരിക്കലും തൂത്ത് എടുക്കരുത്. എപ്പോഴും തൂത്തുവാരിയതിനുശേഷം കോരി ഉപയോഗിച്ച് എടുത്തു കളയുക. ചെയ്താൽ മാത്രമേ നമുക്ക് സാമ്പത്തിക ഭദ്രത ഉണ്ടാവുകയുള്ളൂ.

   

അതുപോലെതന്നെ ചൂൽ ഉപയോഗിച്ച് ശേഷം അല്പം ഉപ്പ് ചേർത്ത വെള്ളം അവിടെ കുടയുക. സമ്പത്തും സമൃദ്ധിയും ഉറപ്പായും ഉണ്ടാകും. ഇങ്ങനെ ഒരു പത്ത് ദിവസം ചെയ്തു കഴിഞ്ഞാൽ വാസ്തുപരമായി നോക്കി കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് വളരെ നേട്ടം തന്നെ ഉണ്ടാകും. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *