തടി കുറയ്ക്കാനും ഇനി മുതിര

   

പയർഗങ്ങളിലെ സാധാരണയായി മുതിരയെ നമ്മൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ മുതിരയുടെ ഗുണങ്ങൾ ഒട്ടനവധിയാണ്. മുതിരയിലെ ധാരാളമായി കാൽസ്യം അയൺ പ്രോട്ടീൻ തുടങ്ങിയവ കൂടുതൽ അടങ്ങിയിരിക്കുന്നു. കുഴപ്പ തീരെ ഇല്ലാത്തതിനാൽ മുതിര തടി കുറയ്ക്കാനും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണത്തിൽ ഉപയോഗിക്കാം. അതുപോലെതന്നെ ഷുഗർ നിയന്ത്രിക്കാൻ മുതിര കഴിക്കുന്നത് വളരെയധികം നല്ലതാണ്.

   

സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമായി മുതിര കഴിക്കുന്നത് വളരെയധികം നല്ലതാണ്. മുതിരയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചു കഴിഞ്ഞാൽ പനി നിയന്ത്രിക്കാൻ സഹായിക്കും. ഗർഭിണികൾ ക്ഷയരോഗികൾ ശരീരഭാരം കുറവുള്ളവർ ഇവർ മുതിര കഴിക്കരുത്. മുതിര ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കാൻ ഒരു കാരണമാണ് അതിനാൽ തണുത്ത കാലാവസ്ഥയിൽ മുതിര കഴിക്കുന്നത് വളരെ നല്ലതാണ്.

   

മുതിര സാവധാനം മാത്രമാണ് ദഹിക്കുക അതിനാൽ പെട്ടെന്ന് ഉണ്ടാകുന്ന വിശപ്പ് ഇല്ലാതാക്കാൻ മുതിര സഹായിക്കുന്നു. മൂത്രകലിനെ ഏറ്റവും നല്ല ഒന്നാണ് മുതിര സൂപ്പ്. ദിവസം രണ്ടുനേരം വെച്ച് ഒരു മാസം കഴിക്കുകയാണെങ്കിൽ അസുഖം പൂർണ്ണമായും മാറി കിട്ടുന്നതാണ്. മുതിര പൊടിച്ച ശർക്കര കൂട്ടി കഴിക്കുന്ന പലഹാരം.

   

രക്തശുദ്ധിക്ക് വളരെയധികം നല്ലതാണ്. നവധാന്യങ്ങളിലും കർക്കിടക കഞ്ഞിയിലും ഒഴിച്ചുകൂടാത്ത ഒന്നാണ് മുതിര. ഇത്രയും ആരോഗ്യപരമായ ഒരു ഭക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ആയിട്ട് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *