ഓരോ വ്യക്തിക്കും പാരമ്പര്യമായി വന്ന ചേരുന്ന സംരക്ഷണ ദേവതയാണ് കുടുംബദേവത അല്ലെങ്കിൽ ധർമ്മ ദേവത നമ്മൾ ജനിക്കുന്ന സമയം മുതൽ നമ്മുടെ മാതാപിതാക്കളെ പോലെ നമ്മളെ സംരക്ഷിക്കുന്നവരും കൂടിയാണ് ഉലദേവത നമ്മുടെ മാതാപിതാക്കളുടെ അനുഗ്രഹം ഇല്ലാതെ ജീവിതത്തിൽ എന്ത് ചെയ്താലും പൂർണ്ണത ഉണ്ടാകില്ലല്ലോ അതുപോലെ തന്നെയാണ് കുടുംബദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് പറയുന്നത്.
എങ്കിൽ മാത്രമേ നമ്മുടെ ജീവിത പൂർണ്ണമാവുകയുള്ളൂ. മിക്കവാറും എല്ലാ കുടുംബത്തിന്റെയും കുടുംബ ദേവത എന്ന് പറയുന്നത് ഭദ്രകാളി അമ്മയാണ്. കുടുംബ ദേവത ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് കൂടാതെ കുടുംബ ക്ഷേത്രം തിരിച്ചറിയാൻ സാധിക്കാത്തവർ എന്ത് ചെയ്യണം എന്ന് മനസ്സിലാക്കാം.
എല്ലാമാസവും കുടുംബ ക്ഷേത്രത്തിൽ പോകാൻ കഴിയുന്നത് വളരെ അനുഗ്രഹീതമാണ് അതിന് സാധിക്കാത്ത ആഗ്രഹം ആളുകളാണെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും പോയിരിക്കേണ്ടതാണ്. കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ എണ്ണ നൽകുന്നത് വളരെ നല്ലൊരു വഴിപാടാണ് ഏതൊരു പ്രതിഷ്ഠ ആണെങ്കിലും ഈ ഒരു കാര്യം എല്ലാവർക്കും ചെയ്യാവുന്നതാണ്.
നമുക്ക് കഴിയുന്നത് പോലെ എത്ര എന്നാ നൽകാൻ കഴിയുന്ന അത്രയും നൽകുക. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തടസ്സമെല്ലാം നീങ്ങി കർമ്മരംഗത്തും വീട്ടിലും ഉയർച്ച ഉണ്ടാകാൻ ഈ ഒരു ചെറിയ കാര്യം ചെയ്യുന്നതിലൂടെ കഴിയുന്നതായിരിക്കും അതുകൊണ്ട് ഈ വഴിപാട് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.