പണം കൊയ്യണോ ഇതൊന്നു കട്ടിനടിയിൽ വച്ച് നോക്കൂ

   

മടക്കുന്ന കട്ടിന് അടിയിൽ വയ്ക്കുകയാണെങ്കിൽ. നെഗറ്റീവ് എനർജിയിൽ നിന്നും അതുപോലെതന്നെ. ചീത്ത സ്വപ്നം ഇല്ലാതാക്കാനും ഇതിനെ കഴിയും. അതേപോലെതന്നെ നിങ്ങൾ കിടക്കുന്ന തലയണയുടെ അടിയിൽ സ്വർണാഭരണമോ എന്തെങ്കിലും വയ്ക്കുകയാണെങ്കിൽ നിങ്ങളെ ഭാഗ്യം തേടിയെത്തും. ഇത് നിങ്ങൾക്ക് പിറ്റേദിവസം തന്നെ സത്യമാണെന്ന് മനസ്സിലാക്കാം.

   

അതേപോലെതന്നെ ചന്ദനത്തിന്റെ ഒരു കട്ട പൊതിഞ്ഞ് കട്ടിന് അടിയിൽ വയ്ക്കുകയാണെങ്കിൽ. പെട്ടെന്ന് തന്നെ സമ്പത്തും സമൃദ്ധിയും നിങ്ങടെ കുടുംബത്തിൽ വന്നുചേരുന്നതായിരിക്കും. അതേപോലെതന്നെ മഞ്ഞളിന്റെ ഒരു ചെറിയ ഒരു ഭാഗം എടുത്ത് ഒരു മഞ്ഞ തുണിയിൽ കെട്ടി. തലയനയുടെ അടിയിൽ വയ്ക്കുക.

   

സമ്പത്തും സമൃദ്ധിയും പെട്ടെന്ന് തന്നെ നിങ്ങളുടെ അരികിൽ വന്നു ചേരുന്നതായി കാണാം. അതുപോലെതന്നെ നിങ്ങൾ ഒരു കാര്യം ചെയ്തത് അത് നടക്കുന്നില്ല പിന്നെയും പിന്നെയും നിങ്ങൾ അത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും നടക്കുന്നില്ല അങ്ങനെയുള്ള കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ.

   

അല്പം ഉപ്പ് എടുത്ത് ഒരു ചില്ലുകളാസിൽ ഇട്ടുവയ്ക്കുക. അതിനുശേഷം കിടക്കുന്ന കട്ടിനടിയിൽ വച്ച് നോക്കൂ. എന്നിട്ട് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ചെയ്തു കഴിഞ്ഞാൽ ആ നടക്കാത്ത കാര്യം നടക്കുന്നതായി കാണാം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *