നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അതുപോലെതന്നെ പാടുകൾ നമുക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാനസികമായി തളർത്തുന്നുണ്ട്. അതിൽ നിന്നെല്ലാം ഒരു നല്ലൊരു മാർഗമാണ് ഈ എണ്ണ. എല്ലാ സ്ത്രീകളും ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ആളുകളാണ്.
ശരീരം ചെയ്യാതിരിക്കാനും പലരും ഓരോരോ മാർഗങ്ങൾ നോക്കാറുണ്ട്. എന്നാൽ ഈയൊരു എണ്ണം മാത്രം മതി ശരീരം ചുളുങ്ങാതിരിക്കാനും കൂടുതൽ സ്കിന്നിന് നിറം കിട്ടാനും എണ്ണ മാത്രം മതി. ഇനി ഈ എണ്ണ പ്രായമായവർക്കും സാധാരണ കുട്ടികൾക്കും എല്ലാവർക്കും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ആ എണ്ണയാണ് ബദാം ഓയിൽ. ബദാം ഓയിൽ അല്പം പൈസ ചെലവാകുമെങ്കിലും ഏറ്റവും നല്ലൊരു റിസൾട്ട് കിട്ടുന്ന ഒന്നാണ് ഈ ഓയിൽ.
നാലുമണിക്കൂർ അല്ലെങ്കിൽ അഞ്ചു മണിക്കൂർ എങ്കിലും ഇത് നമ്മുടെ ശരീരത്ത് ഉണ്ടായിരിക്കണം. പ്രായമായവരാണെങ്കിൽ ഇത് ഡെയിലി ചെയ്യുന്നത് നല്ലതായിരിക്കും. വളരെയേറെ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ബദാമിലെ നമ്മുടെ സ്കിന്നിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും തന്നെ കിട്ടുന്നു.
അല്പം ചിലവ് ഏതാണെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് നമുക്ക് അറിയാം. ഇത് ദിവസം പുരട്ടുന്നത് നല്ലതായിരിക്കും. പുരട്ടുന്നതിന്റെ ഒപ്പം തന്നെ നന്നായി മസാജ് ചെയ്യാനും മറക്കരുത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips