ഈ ലക്ഷണങ്ങൾ കണ്ടാൽ മനസ്സിലാക്കൂ ജീവിതത്തിൽ നല്ല കാലം ആരംഭിക്കാൻ പോകുന്നു.
ലോകത്തിലെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ദൈവങ്ങളിൽ ഒരാളാണ് ശനിദേവൻ. ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിക്ക് നല്ല കാലം അല്ലെങ്കിൽ മോശം കാലം കൊടുക്കുന്നത് ശനിദേവൻ. അതുകൊണ്ടുതന്നെ ശനിദേവന്റെ കാലത്തെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള സമയമായിട്ടാണ് എല്ലാവരും കാണുന്നത് ശനി കോപിക്കുകയാണെങ്കിൽ എല്ലാവരും തന്നെ ഭയക്കുന്ന ഒരു സമയം തന്നെയാണ്.
എന്നാൽ ഇന്ന് ശനി ദേവൻ നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരുന്നതായിരിക്കും അതായത് നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപ് ശനിദേവൻ കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ. ഒന്നാമത്തെ ലക്ഷണം കറുത്ത നായ ശനിയാഴ്ച ദിവസം കറുത്ത നായ വീട്ടിലേക്ക് വരുന്നത് വളരെയധികം നല്ലതാണ് ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപ് ശനിദേവൻ കാണിക്കുന്ന.
ലക്ഷണമാണ് നിങ്ങളുടെ വീട്ടിൽ കറുത്ത നായ ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ കഴിയുന്നതല്ല. പുറത്തുനിന്ന് വരുന്ന നായ ആയിരിക്കണം എന്ന് മാത്രം. കറുത്ത നായ ക്ഷേത്ര പരിസരത്തോ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ പുറത്തു കാണുവാൻ സാധിക്കുന്നതും നല്ലകാലം വരുന്നതിനു മുൻപായി നാം കാണുന്ന സൂചനകൾ ആകുന്നു ഇവയ്ക്ക് ആഹാരം നൽകുന്നത് അത്യുത്തമമാണ്.
സനിദേവന്റെ പ്രിയ പുഷ്പമാണ് ശങ്കുപുഷ്പം നീല ശങ്കുപുഷ്പം പ്രസാദത്തിൽ ലഭിക്കുകയോ അല്ലെങ്കിൽ നമ്മൾ ഒരു ശുഭകാര്യത്തിന് ആരംഭിക്കുന്നതിനു മുൻപായി നമുക്ക് കൊണ്ടുവന്ന തരികയും ചെയ്യുന്നത് നല്ലകാലം ആരംഭിക്കാൻ പോകുന്നതിന്റെ ലക്ഷണമാണ്. അതുപോലെ കാക്കയ്ക്ക് നമ്മൾ ഭക്ഷണം നൽകുന്നത് ശരീരത്തിന്റെ അനുഗ്രഹം ഉണ്ടാകുവാൻ ഇടയാകുന്നത് ആയിരിക്കും.
Comments are closed, but trackbacks and pingbacks are open.