നരസിംഹ ജയന്തിക്ക് ഇങ്ങനെ പ്രാർത്ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും

   

ഇന്ന് വൈകിട്ട് നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് തുളസിത്തറ ഉള്ള വീടുകൾ ആണെങ്കിൽ തുളസിച്ചെടിയുടെ അടുത്ത് നെയ്വിളക്ക് കൊളുത്തി വെച്ചുകൊണ്ട് പ്രാർത്ഥിക്കുക. തുളസി മഹാവിഷ്ണു പ്രീതികരമായ ഒരു ചെടിയാണ് അതുപോലെതന്നെ ലക്ഷ്മി സാന്നിധ്യം വളരെയേറെ ഉള്ള ചെടിയാണ്.

   

ഇന്നേദിവസം ഭഗവാന്റെ അവതാരം ഉടലെടുത്ത ദിവസമായി കാണുന്നു. അതുകൊണ്ട് ഇന്നേ ദിവസം നെയ്വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ലക്ഷ്മി നരസിംഹം മൂർത്തിയുടെ അനുഗ്രഹത്തിന് കുടുംബ ഐശ്വര്യത്തിന് നിങ്ങളുടെ തീര ദുഃഖത്തിന് നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിക്കുന്നതിന് പറ്റുന്ന ഒരു സമയം കൂടിയാണിത്. അതുപോലെ പൂജാമുറി വൃത്തിയാക്കി പൂക്കൾ കൊണ്ട് അലങ്കരിക്കാവുന്നതാണ്.

അതുപോലെതന്നെ ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നവർ ആണെങ്കിൽ രാവിലെയും വൈകിട്ടും ദർശനം നടത്തി വഴിപാടുകൾ നടത്താൻ സാധിക്കുമെങ്കിൽ വളരെ ഉത്തമമായിരിക്കും. സന്ധ്യാസമയത്ത് നരസിംഹ മൂർത്തിയുടെ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഫലതായകമാണ്. അതുപോലെതന്നെ നരസിംഹ മൂർത്തിയുടെ ചിത്രത്തിനു മുൻപിൽ നിവേദ്യം സമർപ്പിക്കുന്നത് വളരെ ഐശ്വര്യം ജീവിതത്തിൽ കൊണ്ടുവരുന്നു.

   

നരസിംഹമൂർത്തിയുടെ ക്ഷേത്രത്തിൽ പോയി സന്ധ്യാനേരത്ത് ദീപാർച്ചന നടത്തുന്നതും നിങ്ങളുടെ ജീവിതത്തിൽ ഉള്ള എല്ലാ ശത്രു ദോഷം മാറുന്നതിനും ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം നല്ല രീതിയിൽ ഉണ്ടാകുന്നതിനും ജീവിതത്തിലെ പലവിധ തടസ്സങ്ങൾ മാറിപ്പോകുന്നതിനും സാധിക്കുന്നു. ഭഗവാൻ തുളസിമാല സമർപ്പിക്കുന്നതും നല്ലതാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ABC MALAYALAM ONE

   

Leave a Reply

Your email address will not be published. Required fields are marked *