അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ടോ എങ്കിൽ ഇതാണ് കാരണം

   

സാധാരണ അമ്പലങ്ങളിലൊക്കെ പോകുമ്പോൾ നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥിക്കാൻ നിൽക്കുന്ന സമയത്ത് നമ്മുടെ അറിയാതെ തന്നെ കണ്ണുകൾ നിറയുന്ന ഒരു സമയമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പലപ്പോഴും പലർക്കും മനസ്സിലാകാത്ത ഒരു കാര്യമാണ്. നമ്മൾ നമ്മുടെ എല്ലാ സങ്കടങ്ങളും അതേപോലെതന്നെ അഭിലാഷങ്ങളും എല്ലാം തന്നെ ഭഗവാനോട് പറയാൻ വേണ്ടി പോകുന്ന ഒരു സമയമാണത്.

   

നമ്മള് നമ്മുടെ ഇഷ്ടദേവൻ ആയ അല്ലെങ്കിൽ ഭഗവാനെ കാണാൻ പോകുന്ന ഈ സമയത്ത് നമ്മൾ സകലതും മറന്ന് പ്രാർത്ഥിക്കുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറയാറുണ്ട്. പല പ്രശ്നങ്ങളും പറയാൻ വേണ്ടി പോയിട്ട് നമുക്ക് ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ നമ്മുടെ കുടുംബത്തിൽ ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്നാലും നമ്മുടെ ഭഗവാന്റെ മുമ്പിൽ പോയി നാമം ജപിക്കാനോ.

   

പ്രാർത്ഥനയ്ക്ക് വേണ്ടി പോയതായാലും ആ ഒരു സമയത്ത് നമുക്ക് ഒന്നും തന്നെ മനസ്സിൽ ഓടിയാത്ത ഒരു അവസ്ഥ അതേപോലെതന്നെ ഭഗവാനെ കാണുമ്പോഴേക്കും നമ്മുടെ കണ്ണ് നിറയുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി അനുഭവങ്ങൾ ഓരോ ആളുകൾക്കും വന്നിട്ടുണ്ടാകും. ഭഗവാനെ വളരെയേറെ ഇഷ്ടമുള്ള വരും അതേപോലെതന്നെ.

   

തിരിച്ചു ഭഗവാന്റെ സാന്നിധ്യം തിരിച്ചറിയുന്നവരുമാണ് കാണാൻ ഇതേപോലെയുള്ള ഒരു അനുഗ്രഹം കിട്ടിയിട്ടുള്ളത് ഭഗവാൻ എല്ലാം കാണുന്നുണ്ട് നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നുണ്ട് എന്ന് വേണം ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ അറിയാനായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *