നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം സന്തോഷവും സമാധാനവും നല്ലൊരു മെച്ചപ്പെട്ട ജീവിതം തന്നെയാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. നമ്മുടെ തലമുറ നന്നാവാനും അതുപോലെതന്നെ നമ്മുടെ ജീവിത സാഹചര്യം നന്നാവണം നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് നമ്മുടെ വീടുകളിൽ ആണ്.
നമ്മുടെ വീടിലെ വടക്ക് കിഴക്ക് മൂല വളരെയധികം പ്രാധാന്യം ചെയ്യുന്ന ഒരു ഭാഗമാണ്. വടക്ക് കിഴക്ക് മൂല നമ്മുടെ സന്തോഷവും സമാനവും സമ്പത്തും ആരോഗ്യവും എല്ലാം തന്നെ നിലനിർത്തുന്ന ഒരു ഭാഗമാണ് വാസ്തു ശാസ്ത്രത്തിന് ഇത് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. വടക്ക് കിഴക്ക് മൂലകളിൽ വരാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.
ഒരിക്കലും തന്നെ വടക്ക് കിഴക്ക് ഭാഗത്ത് വേസ്റ്റ് കുഴികളോ അതുപോലെതന്നെ ബാത്റൂമോ പമ്പ് സെറ്റ് ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല. വളരെയേറെ വൃത്തിയോടും ശുദ്ധിയോടും കൂടെ കൊണ്ടുനടക്കേണ്ട ഒരു ഭാഗമാണ് വീടിന് വടക്കുകിഴക്ക് ഭാഗം. അതേപോലെതന്നെ കാറ്റും വെളിച്ചവും കടക്കാൻ പറ്റാത്ത യാതൊരു ഒന്നും തന്നെ ആ ഭാഗത്ത് ഉണ്ടാവാനായി പാടുള്ളതല്ല.
വടക്കുഴക്ക് ഭാഗത്ത് നല്ല അക്വേറിയമോ കൂളാമോ അതുപോലെ തന്നെ വളരെ മനോഹരമായ പൂന്തോട്ടമോ ഒക്കെ വെച്ചു പിടിപ്പിക്കാവുന്നതാണ്. എപ്പോഴും ആ വടക്കുഴക്ക് ഭാഗത്ത് കാറ്റും വെളിച്ചത്തിന്റെയും സാന്നിധ്യം ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories