സിന്ദൂരം അണിയുന്ന സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദോഷമായിരിക്കും. ഇപ്പോൾ തന്നെ കണ്ടു നോക്കൂ.

   

വിവാഹം കഴിഞ്ഞ് സ്ത്രീകൾ എല്ലാവരും തന്നെ സിന്ദൂരം അണിയാർ ഉണ്ടല്ലോ ഹൈന്ദവ വിശ്വാസപ്രകാരം വിവാഹം കഴിഞ്ഞ ഓരോ സ്ത്രീകളും സിന്ദൂരം അണിയേണ്ടത് വളരെയധികം അത്യാവശ്യമാണ് സിന്ദൂരം തൊടേണ്ടതിന്റെ ആവശ്യകത ഉണ്ടോ തുടങ്ങിയ നിരവധി കാര്യങ്ങൾ മറ്റു പല ചർച്ചകളും നടക്കുന്നുണ്ട് എങ്കിലും പൊതുവായി സിന്ദൂരം അണിയണം എന്നാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്.

   

എന്നാൽ എങ്ങനെ തൊടണം എവിടെ തൊടണം എന്നെല്ലാം സംശയങ്ങൾ ഉണ്ടായിരിക്കും.പാർവതി ദേവി ശിവന്റെ നല്ല ആയുസ്സിന് വേണ്ടിയും അതുപോലെ തന്നെ ലക്ഷ്മി ദേവി തന്റെ പത്നിയുടെഎല്ലാവിധത്തിലുള്ള സംരക്ഷണത്തിന് വേണ്ടിയും ആണ് സിന്ദൂരം അണിഞ്ഞത് ഇതെല്ലാം തന്നെ ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഇന്ന് നാം കാണുന്ന രീതിയിൽ അല്ല പണ്ടുകാലങ്ങളിൽ സിന്ദൂരം നിർമ്മിക്കപ്പെട്ട പല പച്ചമരുന്നുകളും ചേർത്ത് ഉണ്ടാക്കുന്നതായിരുന്നു എന്നാൽ ഇന്ന് പലയിടങ്ങളിലും അത് സാധ്യമായിട്ടുള്ള കാര്യമല്ല. അതുപോലെ തന്നെ സിന്ദൂരം അണിയേണ്ട സ്ഥലത്തെപ്പറ്റി പല സ്ത്രീകൾക്കും അറിയില്ല നെറുകയിൽ നേരെ നടുവിൽ ആയിട്ടാണ് സിന്ദൂരം അണിയേണ്ടത്.

   

അതുപോലെ തന്നെ കുളിച്ച് ശുദ്ധിയോടെ വേണം സിന്ദൂരം അണിയുവാൻ. സ്ത്രീകൾ ഒരുങ്ങുമ്പോൾ എല്ലാം തന്നെ സിന്ദൂരം അണിയേണ്ടത് വളരെ അത്യാവശ്യമാണ് തന്റെ പുരുഷന്റെ ദീർഘായുസ്സിന് വേണ്ടിയും പലതരത്തിലുള്ള ദോഷഫലങ്ങൾ തന്റെ ഭർത്താവിനെ ബാധിക്കാതിരിക്കാൻ വേണ്ടിയും പ്രാക്ക് കണ്ണീർ ദോഷങ്ങൾ ഉണ്ടാകാതിരിക്കാനും വീട്ടിൽ ലക്ഷ്മി ദേവി സാന്നിധ്യം നിലനിർത്താനും വേണ്ടി സ്ത്രീകൾ എന്നും സിന്ദൂരം അണിയുക.