ഭക്ഷണസാധനങ്ങൾക്ക് രുചി കൂട്ടാനും ഭംഗിയാക്കാനും വേണ്ടി ഉപയോഗിക്കുന്ന ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. രണ്ട് നിറത്തിലാണ് ഉണക്കമുന്തിരി കിട്ടാറുള്ളത് ഇതുപോലെ ഡാർക്ക് നിറവും അതുപോലെ തന്നെ കറുത്ത ഉണക്കമുന്തിരിക്കാണ് കൂടുതലും ആരോഗ്യപരമായ ഗുണങ്ങൾ ഉള്ളത്. ഇത് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത് ചെറിയ കുട്ടികൾക്ക് സംബന്ധമായ അസ്വസ്ഥതകൾ മാറ്റാൻ വേണ്ടിയാണ് ഇത് കഴിച്ചാൽ.
കൃത്യമായി പോവുകയും ചെയ്യും കൃത്യമായ അളവിൽ എല്ലാദിവസവും ഉണക്കമുന്തിരി നമ്മൾ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം അത് ഏത് രീതിയിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് കൂടി നമുക്ക് നോക്കാം. ഏറ്റവും നല്ലത് എന്ന് കൂടി നമുക്ക് നോക്കാം.. ഇത് വെറുതെ കഴിക്കുന്നതും വളരെ നല്ലതാണ്.
അതുപോലെ തന്നെ നമ്മൾ വെള്ളത്തിൽ പിഴിഞ്ഞാണ് കുട്ടികൾക്ക് സാധാരണ കൊടുക്കാറ് കുതിർത്ത് എടുത്തിട്ട് കൊടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾ വെള്ളത്തിൽ കുതിർത്ത് എടുത്തിട്ട് ആ വെള്ളം കുടിക്കാറുണ്ട്. ഇങ്ങനെ പലരീതിയിലും ഇത് ഉപയോഗിക്കാൻ ആയിട്ട് പറ്റും നമ്മുടെ ശരീരത്തിലെ നഷ്ടപ്പെട്ടുപോയ ഊർജ്ജം.
വീണ്ടെടുക്കാൻ ആയിട്ട് ഒരു ദിവസം വലിച്ചുവാരി കഴിക്കേണ്ട ആവശ്യമില്ല ഏഴോ എണ്ണം മാത്രം കഴിച്ചാൽ മതി ഒരു ദിവസം. നന്നായി കുതിർന്നുകഴിയുമ്പോൾ വെള്ളത്തിന്റെ കളർ ഒക്കെ മാറി ഇതുപോലെ ആവും ഈ ഒരു സമയത്ത് നമുക്ക് ഇതുപോലെ തന്നെ കുടിക്കുകയും ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health