വീടിന് അകത്തും പുറത്തും ഒരുപോലെ വളർത്താൻ സാധിക്കുന്ന ഒരു സസ്യമാണ് മണി പ്ലാന്റ്. ഇവ നമ്മൾ പലപ്പോഴും മറ്റു വീടുകളിൽ നിന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വീട്ടിൽ നിന്നാണ് ആ ചെടി കൊണ്ടുവരുന്നതെങ്കിൽ അത് വളരെ ദോഷകരമാണെന്നാണ് വിശ്വാസം.
അതിനാൽ ഒരിക്കലും ഇത്തരം വീടുകളിൽ നിന്ന് മണി പ്ലാന്റുകൾ കൊണ്ടുവരാൻ പാടില്ല. കേടുള്ള മണി പ്ലാന്റിൽ നിന്നും ഒരിക്കലും ഇത് നടാൻ പറയ്ക്കാൻ പാടില്ല. അത് വളരെ ദോഷകരമാണ്. അതുപോലെതന്നെ ഒടിക്കുന്ന ചെടിയിൽ ഒരിക്കലും പഴുത്ത ഇലകൾ പാടുള്ളതല്ല. സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരുടെ വീട്ടിൽ നിന്നും വളർത്തുവാൻ ആയി മണി പ്ലാന്റ് ഒടിക്കുന്നത്.
വളരെ ശുഭകരം എന്ന് തന്നെ പറയാം. മണി പ്ലാന്റ് ഒരിക്കലും സൗജന്യമായി നൽകാൻ പാടുള്ളതല്ല. ഇങ്ങനെ നൽകുന്നവർ അവരുടെ സമ്പത്തും അവർക്ക് ദാനമായി കൊടുക്കുന്നതുപോലെയാണ്. മണി പ്ലാന്റ് നടുന്ന ചട്ടി ചുവന്ന കളറിൽ ആകുന്നത് അതീവ ശുഭകരമായി കണക്കാക്കുന്നു. അതിന്റെ വേരുകൾ പുറമേ നിന്നും കാണാത്ത രീതിയിൽ കുഴിച്ചിടുവാൻ.
ഏവരും ശ്രദ്ധിക്കണം. വേരുകൾ പുറത്തു കാണുന്നത് വളരെ ദോഷകരമാണ്. പ്രധാന വാതിലിന്റെ ഇരുവശത്തുമായി ഇത് വയ്ക്കുന്നതാണ് ഏറെ ഉത്തമം. ഇത് ദേവിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു എന്നാണ് പറയപ്പെടുന്നത്. തെക്കുകിഴക്കുവശത്ത് ഇത് വയ്ക്കുന്നതാണ് ഏറെ ഉത്തമം. കൂടുതലറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം