ഈ പറയുന്ന രണ്ട് സാധനം മതി മുട്ടുവേദന തീർത്തും മാറുന്നതിനായിട്ട്. നമ്മുടെ ജീവിതത്തിലെ നമുക്ക് പ്രയാസങ്ങൾ ഏറെയുണ്ട് അതിൽ നമുക്ക് പ്രധാനമായും വരുന്നത് നമുക്ക് കാൽമുട്ട് വേദന ഒരുപാട് ബുദ്ധിമുട്ടുന്ന ഒന്നുതന്നെയാണ്പ. ലതരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചിട്ടും മുട്ടുവേദനയും കൈമുട്ട് വേദന തുടങ്ങിയവയ്ക്ക് യാതൊരു ശമനം കിട്ടാത്ത ഒരു അവസ്ഥ മരുന്നുകളും പരീക്ഷിച്ചിട്ടുണ്ട്.
എന്നിട്ടും വേദനകൾ കുറയുന്നില്ല എന്നാൽ അങ്ങനെയുള്ള ആളുകൾക്കൊക്കെ വളരെയേറെ നല്ലതായ ഒന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരു ബൗളിലേക്ക് അല്പം ഒരു മൂന്ന് നാല് അല്ല ചുവന്നുള്ളി എടുക്കുക അതിനുശേഷം അത് നല്ല രീതിയിൽ ചതച്ചതിനു ശേഷം കൂടെ കല്ലുപ്പും ഇട്ട് നല്ല രീതിയിൽ ചതച്ച് ചെയ്തെടുക്കുക.
https://youtu.be/yfhcSFnUQjg
അതിലേക്ക് നല്ല വാളംപുളി ഇട്ടുകൊടുക്കുക പിന്നീട് അതിലേക്ക് അല്പം നല്ലെണ്ണ ഒഴിക്കുക പിന്നെ അല്പം മഞ്ഞപ്പൊടിയും ഇവ നല്ല രീതിയിൽ മിക്സ് നമ്മുടെ കാൽമുട്ട് വേദന ഭാഗത്ത് ആ ഭാഗത്ത് കാർട്ട എവിടെയാണ് വേദന ആ ഭാഗത്ത് നമുക്ക് നല്ല രീതിയില് തേച്ചുപിടിപ്പിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു റിസൾട്ട് തന്നെയാണ് ഇങ്ങനെ ചെയ്തു കഴിയുമ്പോൾ കിട്ടാൻ പോകുന്നത്. ഇങ്ങനെ ഒരു ഡെയിലി ഒരു രണ്ടുമൂന്നു പ്രാവശ്യം ഇതിന്റെ ആ ഒരു നീരും എടുത്ത് നമ്മുടെ അപ്ലൈ ചെയ്യുകയാണെങ്കിൽ തീർത്തും നല്ലൊരു വ്യത്യാസം നിങ്ങൾക്ക് കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Friends