ഈ ജീവികൾ നിങ്ങളുടെ വീട്ടിലുണ്ടോ എങ്കിൽ ദാരിദ്ര്യവും കടവും വീട്ടിൽ വന്നു കേറും

   

ചില ജീവികൾ നമ്മുടെ വീട്ടിൽ കടന്നു കയറുമ്പോൾ അപ്രതീക്ഷിതമായി ചില അനർത്ഥങ്ങളും സംഭവങ്ങളും നമ്മുടെ വീടുകളിൽ കടന്നു പറ്റാറുണ്ട്. ചില ജീവികൾ നമ്മൾ നമ്മുടെ കുടുംബത്തിൽ കടന്നുവരുമ്പോൾ ചില സമയത്ത് നല്ല കാര്യവും എന്നാൽ മറ്റു ചില ജീവികൾ കടന്നുവരുമ്പോൾ നമുക്ക് ദോഷഫലങ്ങളും നൽകുന്നുണ്ട്. ചില ജീവികൾ നമ്മുടെ കുടുംബത്തിൽ കടന്നുവരും വരുമ്പോൾ നല്ലതും ചീത്തയും സംഭവിക്കുമെന്ന് പഴമക്കാർ പറയാറുണ്ട് എന്നാൽ അത് സത്യമാണ്.

   

പ്രാവ് അത്തരത്തിലുള്ള ഒന്നാണ്. പ്രാവ് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായാണ് നമ്മൾ കാണുന്നത്. എന്നാൽ വീടുകളിൽ പ്രാവിനെ വളർത്തിയാൽ അതിന്റെ കുറുകുന്ന ശബ്ദവും കാഷ്ടവും അത് ദാരിദ്ര്യത്തെ വിളിച്ചു വരുത്തുന്നു. അതൊരു നെഗറ്റീവ് എനർജിയായി ആണ് കാണുന്നത്. അതേപോലെ മറ്റൊന്നാണ് തേനീച്ച വളർത്തുന്നത് നമ്മൾ ബോധപൂർവ്വം തേനീച്ച വളർത്തുന്നത് ദാരിദ്ര്യം വിളിച്ചു വരുത്തുന്ന ഒന്നാണ്.

   

നിർഭാഗ്യം വിളിച്ചു വരുത്തുക ആണ് ചെയ്യുന്നത്. മറ്റ് ഒന്നാണ് ചിലന്തികൾ ചിലന്തികൾ വല വിരിക്കുന്നത് കുടുംബത്തിലെ ദാരിദ്ര്യം വിളിച്ചോതുന്നു. വൃത്തിയും വെളുപ്പും ഇല്ലാത്ത വീടുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ചില വലകൾ വൃത്തിയാക്കാതെ അങ്ങനെ വച്ചിരിക്കുകയാണെങ്കിൽ അവിടേക്ക് ദാരിദ്ര്യം വരും എന്നാണ് പറയുന്നത്.

   

അതുപോലെ മറ്റൊന്നാണ് വവ്വാല്. വവ്വാൽ കുടുംബത്തിലെ വീട്ടിലേക്ക് കയറി വരുന്നത് വളരെ അധികം നമുക്ക് ദോഷം ചെയ്യും. വവ്വാൽ കൂടുകൂട്ടുകയോ അവിടെ കഷ്ടം ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ ആ വീടിന് വളരെയധികം ദോഷമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ജീവികൾ വീട്ടിൽ വരുന്നതും വാഴ്ത്തുന്നതും വളരെയധികം ദോഷങ്ങളാണ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *