വാസ്തുശാസ്ത്രത്തിൽ ക്ലോക്ക് എവിടെയായിരിക്കണം എന്നും എവിടെ വെക്കണം എന്നും വളരെയധികം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളുടെയും മൂകസാക്ഷിയാണ് ക്ലോക്ക്. ക്ലോക്ക് ഒരു വീട്ടിൽ നിർബന്ധമായും വെക്കേണ്ട ഒന്നാണ്. അതുപോലെതന്നെ പൊട്ടിയ ചില്ല് അതുപോലെതന്നെ ക്ലോക്കിൽ പൊടിപിടിച്ചിരിക്കുക ഇതുതന്നെ ഇതൊക്കെ നമ്മുടെ വീടിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്.
നമ്മുടെ ജീവിതത്തിലെ ക്ലോക്കിന് എത്ര അധികം സ്ഥാനമുണ്ടോ എന്ന് വാസ്തുശാസ്ത്രത്തിൽ ക്ലോക്ക് സ്ഥാനം പറയുന്നത്. നമ്മൾ ബെഡ്റൂമിൽ ക്ലോക്ക് വെച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും തന്നെ നമ്മുടെ റിഫ്ലക്ഷൻ ഒരിക്കലും ആ ക്ലോക്കിൽ വരാൻ പാടുള്ളതല്ല. അതേപോലെതന്നെ പ്രവർത്തനരഹിതമായ ക്ലോക്ക് ഒരിക്കലും തന്നെ വീടുകളിൽ വയ്ക്കാൻ പാടുള്ളതല്ല. വടക്കുഭാഗത്ത് തെക്ക് ദർശനമായി ബ്ലോക്ക് വരുന്നത് വളരെയധികം നല്ലതാണ്.
നിവർത്തന കിഴക്ക് ഭിത്തിയിലെ പടിഞ്ഞാറ് ദർശനമായി വരുന്നത് വളരെയധികം നല്ലതാണ്. വാസ്തുശാസ്ത്രപരമായി ക്ലോക്കിന്റെ സ്ഥാനം ഈ പറയുന്ന ദിശകളിലാണ്. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ വളരെയധികം നമ്മുടെ ജീവിതത്തിന് ഗുണകരമായി തീരും. വ്യാപാര സ്ഥാപനങ്ങളിലും എല്ലാം ബ്ലോക്ക് ചെയ്യണമെങ്കിൽ.
വടക്കു കിഴക്ക് മൂലകളിൽ വെക്കുന്നതായിരിക്കും വളരെയധികം നല്ലത്. വടക്കുകിഴക്കത് കുബേരമൂല എന്നു പറയപ്പെടുന്നത്. ഒരിക്കലും നമ്മൾ തെറ്റായ രീതിയിൽ ക്ലോക്ക് വയ്ക്കരുത് അങ്ങനെ വെച്ചുകഴിഞ്ഞാൽ തന്നെ നമ്മുടെ ജീവിതത്തിലെ അത് പല മാറ്റങ്ങളും കൊണ്ടുവരുന്നതാണ്. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories