സമയത്തെയും കാലത്തെയും സൂചിപ്പിക്കുന്ന ഒന്നാണ് കലണ്ടർ. വാസ്തുപരമായി നമ്മുടെ വീട്ടിലെ കൃത്യമായ ഒരു സ്ഥാനമുണ്ട് കലണ്ടറിന്. കൃത്യമായ സ്ഥാനത്ത് തൂക്കിയില്ലാ എന്നുണ്ടെങ്കിൽ വാസ്തുപരമായി നമുക്ക് ഒരുപാട് ദോഷങ്ങൾ വന്നുചേരും. കിഴക്കുത്തിയിൽ കലണ്ടർ തൂക്കുന്നതായിരിക്കും വളരെയധികം നല്ലത് വാസ്തുപരമായി ഏറ്റവും നല്ല ഒരു ദിക്ക് ആണ് കിഴക്ക്. വളരെയേറെ വളർച്ചയും ഉയർച്ചയും ലഭിക്കുന്ന ഒരു ദിക്കാണ് കിഴക്ക്.
സൂര്യന്റെ പടമുള്ള കലണ്ടർ ഒക്കെ ആണെങ്കിൽ കിഴക്ക് വെക്കുന്നതായിരിക്കും. വെള്ളച്ചാട്ടത്തിന്റെ പടമുള്ള കലണ്ടർ ഒക്കെ ആണെങ്കിൽ അത് വടക്ക് ദിശയിൽ വയ്ക്കുന്നതായിരിക്കും നല്ലത്. വടക്ക് എന്ന് പറയുന്നത് കുബേര നിക്കാണ് അവിടെ സമ്പത്തിന്റെയും ഒരു വലിയ നേട്ടം തന്നെയാണ് ആ ദിക്കിൽ ഉള്ളത്. കല്യാണത്തിന്റെ ചിത്രങ്ങൾ ഉള്ള കലണ്ടറുകൾ അതുപോലെ വിവാഹ പരസ്യങ്ങൾ ഉള്ള ചിത്രങ്ങൾ തുടങ്ങിയവ വയ്ക്കുന്നത്.
വളരെയധികം നല്ലതായിരിക്കും. മുറിയിലേക്ക് വരികയാണെങ്കിൽ ആ മുറിയുടെ വടക്കുവശത്ത് സ്വർണാഭരണങ്ങളുടെയോ മറ്റേ കലണ്ടറുകൾ തൂക്കം ഉണ്ടായിരിക്കും നല്ലത്. പടിഞ്ഞാറ് അത്ര ശുഭകരമായ ദിക്കല്ല അവിടെ കലണ്ടറുകൾ തൂക്കുന്നതും വീട്ടിൽ നല്ലതല്ല മറിച്ച് വ്യാപാര സ്ഥാപനങ്ങളിലോ മറ്റ പടിഞ്ഞാറ് വശത്ത് കലണ്ടർ വയ്ക്കുന്നത് വളരെയധികം നല്ലതാണ്.
തെക്ക് ദിശയിൽ കലണ്ടറുകൾ വയ്ക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ മൃഗങ്ങളുടെയോ വൈൽഡ് അനിമൽസിന്റെ അങ്ങനത്തെ ഒന്നും വീട്ടില് കലണ്ടറായി ഉപയോഗിക്കാൻ പാടുള്ളതല്ല അത് കലഹങ്ങൾക്കും വീട്ടിലെ ദോഷങ്ങൾക്കും കാരണമാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories