ശിവനരളി ഈ ഭാഗത്ത് വെച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ തീർച്ചയായും സമ്പത്ത് കുമിഞ്ഞു കൂടും

   

പറയുമ്പോൾ നാല് പ്രധാന ദിക്റുകൾ കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാല് കോണുകൾ എന്ന് പറയുമ്പോൾ വടക്ക് കിഴക്കേ മൂല വടക്ക് പടിഞ്ഞാറേ മൂല തെക്ക് കിഴക്കേ മൂല പടിഞ്ഞാറെ മൂല കാര്യങ്ങൾ വരാൻ പാടുണ്ട് എന്തൊക്കെ വരാൻ പാടില്ല 8 ദിശകളുടെയും പ്രാധാന്യം എന്തൊക്കെയാണ് ഇതിനെപ്പറ്റി ഇതിനുമുമ്പും ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട് പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുള്ളതാണ്.

   

എന്നാൽ ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ചില ചെടികളെ കുറിച്ചാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു പുഷ്പം എന്ന് പറയുന്നത് ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിയും നമ്മുടെയൊക്കെ നാടുകളിൽ സാധാരണയായി പറയപ്പെടുന്നത് ശിവൻ അരളി.

   

ആദ്യമായിട്ട് പറയാൻ ഉദ്ദേശിക്കുന്നത് ഈ ഒരു ചെടി എന്ന് പറയുമ്പോൾ ദൈവീകമായ ഒരുപാട് പ്രത്യേകതയുള്ള ഒരു ചെടിയാണ് ശിവ ഭഗവാനുമായിട്ട് മുരുക ഭഗവാനുമായിട്ടും ഈ ചെടി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ ഐതിഹ്യങ്ങളും പുരാണങ്ങളും ഒക്കെ പറയുന്നത് ഇത്തരത്തിലുള്ള ഒരു പുഷ്പം സമർപ്പിച്ച് നമ്മൾ മുരുക ഭഗവാനെ.

   

പ്രാർത്ഥിക്കുന്നത് മുരുകപ്രീതി കൊണ്ടുവരുമെന്നുള്ളതാണ് സമയത്ത് വീട്ടിൽ മുരുക ഭഗവാന്റെ ചിത്രം ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ ഇതിൽനിന്ന് ഒരു പൂവ് മുരുക ഭഗവാനും സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *