ശരിയല്ലെങ്കിൽ ഇനി എല്ലാം ദോഷമായിരിക്കും. നിങ്ങളുടെ വീട്ടിൽ കലണ്ടർ ക്ലോക്ക് വച്ചിരിക്കുന്നത് ഈ ദിശയിൽ ആണോ?
നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സമയം കാലം എന്നിവ കാരണം ഇത് രണ്ടും നമുക്ക് തിരിച്ചെടുക്കാൻ കഴിയുന്നതല്ല ഇതെപ്പോഴും മുന്നോട്ടു തന്നെ പോകുന്ന ഒന്നാണ് കാലത്തിനും സമയത്തിനും അനുസരിച്ച് നമ്മളും കൃത്യമായി തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ പറ്റുമെന്ന് കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
നമ്മുടെ വീടുകളിൽ ഇത് രണ്ടും സൂചിപ്പിക്കുന്ന വസ്തുക്കൾ ആണ് കലണ്ടർ അതുപോലെ ക്ലോക്ക് എന്നിവ ഈ രണ്ടു വസ്തുക്കളും വാസ്തുശാസ്ത്രപ്രകാരം കൃത്യമായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ അതിന്റെ ദോഷം നമ്മുടെ ജീവിതത്തിൽ വളരെ പ്രകടമായി തന്നെ കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ കലണ്ടറും ക്ലോക്കും വെക്കാൻ പാടില്ലാത്ത ഇടങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഒന്നാമത്തെ സ്ഥാനം വാതിലിന്റെ പുറകിൽ വയ്ക്കാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ വീട്ടിലെ എല്ലാവരും തന്നെ ഏതൊരു പ്രവർത്തി ചെയ്താലും പിന്നിലേക്ക് പോകുന്നതായിരിക്കും എവിടെയും ഇവർ പിന്നിലേക്ക് പോകുന്നതായിരിക്കും. അടുത്തത് ജനാലയുടെ മുകളിൽ വയ്ക്കാൻ പാടില്ല നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യങ്ങൾ എല്ലാം തന്നെ തടസ്സപ്പെടും എന്നാണ് ഇതിലൂടെ പറയുന്നത്.
അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. അടുത്തത് കാണാത്ത രീതിയിൽ വയ്ക്കണം അതായത് പ്രധാന വാതിലിലൂടെ ഒരാൾ കടന്നു വരുമ്പോൾ കാണാൻ പാദത്തിന് കലണ്ടർ വെക്കാൻ പാടുള്ളതല്ല കുറച്ച് മാറ്റി വേണം വയ്ക്കുവാൻ ഇതുപോലെ ചെയ്താൽ ദൃഷ്ടി ദോഷം എല്ലാം പെട്ടെന്ന് വരാൻ സാധ്യതകൾ കൂടുതലാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
Comments are closed, but trackbacks and pingbacks are open.