ജീവിതത്തിൽ വിവാഹം എന്നാൽ ഒരു വലിയ തീരുമാനം തന്നെ ആകുന്നു. വ്യക്തികളും മാനസികമായി തയ്യാറെടുത്തതിനുശേഷം മാത്രം പുതിയ ജീവിതത്തിലേക്ക് കാലു വയ്ക്കുന്ന ദിവസമാണ് വിവാഹ ദിവസം. അതിനാൽ മാനസികമായി അവർ അതിനെ തയ്യാറല്ല എങ്കിൽ പല ദുരിത പൂർണമായ അനുഭവങ്ങളും ജീവിതത്തിൽ നേരിടേണ്ടതായി വന്ന ചേരുന്നത് മാത്രമല്ല മറിച്ച് കുടുംബങ്ങളുടെ കൂടിച്ചേരൽ ആകുന്നു എന്നതാണ് വാസ്തവം.
കുടുംബക്കാരുടെ സഹായവും ഇന്നല്ലെങ്കിൽ നാളെ ഏവർക്കും അത്യാവശ്യമായി വന്ന് ചേരുന്നതാകുന്നു അതിനാൽ അവരുടെ സമ്മതത്തോടുകൂടി വിവാഹം നടക്കുന്നതാണ് ഉത്തമം. പൊതുവേ വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ പൊരുത്തത്തെ കുറിച്ച് ചിന്തിക്കുന്നതാണ് എന്നാൽ ജാതക പൊരുത്തത്തെക്കാൾ ഏറെ മാനസിക പൊരുത്തമാണ് അനിവാര്യം എന്ന് തിരിച്ചറിയണ.
വിശിഷ്ടമായ വാഹനം എന്നാണ് അർത്ഥം വരുന്നത് ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തതും ജീവിതാവസാനം വരെ കൂടെ കൊണ്ടുപോകേണ്ടതുമായ ബന്ധമാണ് വിവാഹത്തിലൂടെ ഉണ്ടാകുന്നത് ഉണ്ടാകേണ്ടതും അത് തന്നെയാണ് എന്നാൽ ഇവർക്കും ഒരു തരത്തിലും മുൻപോട്ട് പോകുവാൻ സാധ്യമല്ല എന്ന് ഉറപ്പായാൽ ആ ബന്ധം ഉപേക്ഷിക്കാവുന്നതാണ്.
ജീവിതത്തിൽ ഈ ബന്ധത്താൽ ശാരീരികമായും മാനസികമായും പീഡനങ്ങൾ അനുഭവിക്കേണ്ടത് ആർക്കും ഭൂഷണമല്ല. ഇത് കലികാലം ആയതിനാൽ കൂടിയാണ്. സനാതന വിശ്വാസപ്രകാരം ജന്മ ജന്മാന്തരങ്ങളായുള്ള ബന്ധമാണ് വിവാഹം പൊതുവേ സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളെ മുൻനിർത്തിയുള്ള പൊരുത്ത പരിശോധന അനിവാര്യം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം