മറ്റുള്ളവർക്ക് വേണ്ടി നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്നത് എത്രയോ നല്ല കാര്യമാണ് പലപ്പോഴും ആയിട്ട് നമ്മുടെ ജീവിതത്തിൽ നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ വളരെ ചുരുക്കം മാത്രമായിരിക്കും ഉണ്ടാകുന്നത് എന്നാൽ അതിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ അതിന്റെ കർമ്മഫലം ഒരിക്കൽ നമുക്ക് തിരികെ കിട്ടുക.
തന്നെ ചെയ്യുന്നതായിരിക്കും കർമ്മ ബൂമറാൻ എന്ന് നമ്മൾ കേട്ടിട്ടില്ലേ അത് വളരെ ശരിയാണ്. ഇവിടെ സുധമൂർത്തി എന്ന് പറയുന്ന ഒരു സ്ത്രീക്ക് ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് ഒരു പെൺകുട്ടി ടിക്കറ്റ് ഇല്ലാതെ പോകുന്നുണ്ടായിരുന്നു.
ആ സ്ത്രീയായിരുന്നു ആ പെൺകുട്ടിക്ക് ടിക്കറ്റ് എടുത്ത് നൽകിയത് വർഷങ്ങൾക്കുശേഷം ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് ബില്ല് അടയ്ക്കാൻ വേണ്ടി സുധാമൂർത്തി ചെന്നപ്പോൾ ഒരു പെൺകുട്ടി തന്റെ ബില്ല് അടച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ആ ആദ്യം കാര്യം എന്താണെന്ന് മനസ്സിലാക്കാതിരുന്ന സുധമൂർത്തിയോട് അവർ പറഞ്ഞു.
എനിക്ക് പണ്ട് ടിക്കറ്റ് എടുത്ത് നൽകിയതിലും കൂടുതൽ ഒന്നും തന്നെ ഞാൻ ഇവിടെ ചെയ്തിട്ടില്ല എന്ന് അപ്പോഴാണ് മനസ്സിലായത് താൻ അന്ന് ടിക്കറ്റ് എടുത്ത് കൊടുത്താൽ ചിത്ര എന്ന് പറയുന്ന പെൺകുട്ടിയാണ് തന്റെ മുൻപിൽ ആയിട്ട് ഇപ്പോൾ വന്നു നിൽക്കുന്നത് എന്ന് വർഷങ്ങൾ ഒരുപാട് കഴിഞ്ഞപ്പോഴേക്കും അവരുടെ രൂപവും ഭാവവും എല്ലാം മാറി പോയിരുന്നു.