മലബന്ധം ഒരുവിധം എല്ലാ ആളുകൾക്കും പ്രധാന പ്രശ്നമായി വരുന്ന ഒരു വില്ലൻ തന്നെയാണ്. പ്രധാനമായും ഭക്ഷണരീതിയിൽ മൂലമാണ് നമുക്ക് മലബന്ധം പ്രധാനമായും കാണുന്നത്. ഭക്ഷണരീതി ശരിയായി കഴിഞ്ഞാൽ തന്നെ നമുക്ക് ബാലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാം ഇന്നത്തെ ഭക്ഷണരീതി ഫലം മാറ്റങ്ങളും വരുന്നുണ്ട് അതേപോലെതന്നെ വെള്ളം നമുക്ക് കുടിക്കുന്നതിന്റെ കുറവ് മൂലവും മലബന്ധം വരാനായിട്ട് ചാൻസ് കൂടുതലാണ്.
മലബന്ധം കൂടുതൽ അനുഭവപ്പെടുമ്പോൾ ചിലർക്ക് ഫിസ്റ്റുല മൂലക്കുരു തുടങ്ങിയ പ്രശ്നങ്ങൾ വരാൻ ചാൻസ് കൂടുതലാണ്. മലബന്ധം മൂലം ചിലർക്ക് ബ്ലീഡിങ് ഉണ്ടാകുന്നതിനും അതേപോലെതന്നെ മുറിവുകൾ വരുന്നതിനും ചാൻസുകൾ ഉണ്ട്. പലപ്പോഴും നമ്മൾ തിരക്കുകളുടെ ഇടയിലെ നമുക്ക് ടോയ്ലറ്റ് പോകാനൊക്കെ തോന്നിക്കഴിഞ്ഞാലും നമ്മൾ പോകാതെ പിടിച്ചുനിൽക്കുന്ന.
ഒരു അവസ്ഥ ആ സമയത്ത് വൻകുടലിൽ ഇരുന്ന് കെട്ടി നിൽക്കുകയും തുടർന്ന് ഉണങ്ങി വെള്ളത്തിന്റെ ജലാംശം ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ കുട്ടികളിലും ഇതുവരെ അവസ്ഥ കളിക്കുന്ന സമയങ്ങളിൽ അവിടുന്ന് പോകാൻ മടിച്ചു നിൽക്കുന്ന അവസ്ഥയിലൊക്കെ പിന്നീട് അവർക്ക് സമയത്ത്.
ഉണ്ടാവുകയും തുടർന്ന് ബ്ലീഡിങ് കാണുകയും ചെയ്യുന്നു. നമ്മുടെ ജീവിതശൈലി തന്നെ മാറ്റി കഴിഞ്ഞാൽ പ്രത്യേകിച്ച് ആഹാര രീതി തന്നെ മാറ്റി കഴിഞ്ഞാൽ നമുക്ക് ഈ പറയുന്ന പരാന്തം ഇല്ലാതാക്കാൻ ആയിട്ട് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs