ഹീറോയിസം റോബിന് ഇഷ്ടമാണ്… ഹീറോയിസം കാണിക്കാൻ ഏതറ്റം വരെയും പോകും…

   

ബിഗ് ബോസ് കഴിഞ്ഞെങ്കിലും മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. മത്സരാർത്ഥികളുടെ വിശേഷം അറിയാൻ ആരാധകർക്കും താല്പര്യമാണ്. ഇപ്രാവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മത്സരം കൂടിയാണ് ബിഗ് ബോസ് സീസൺ ഫോർ. ഈ ഗെയിം ഷോയിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ റോബിന് കഴിഞ്ഞു. റോബിനെ പോലെ തന്നെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് റിയാസ്.

   

ഷോയിൽ വ്യത്യസ്തമായ കാര്യങ്ങൾ അവതരിപ്പിച്ച വെട്ടി കൂടിയാണ് റിയാസ്. ഇപ്പോൾ റിയാസ് റോബിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഈ ചർച്ച ചെയ്യപ്പെടുന്നത്. മറ്റുള്ളവരുടെ മുൻപിൽ ഹീറോ ആകാൻ വേണ്ടി ഏതു വഴി വേണമെങ്കിലും സ്വീകരിക്കാൻ റോബിൻ തയ്യാറാകും എന്നാണ് റിയാസ് പറയുന്നത്. റിയാസ് പറയുന്നത് ഇങ്ങനെ. മറ്റുള്ളവരുടെ മുന്നിൽ നിന്ന് തനിലേയ്ക്ക് ശ്രദ്ധ തിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് റൂബിന് അറിയാം. മത്സരത്തിൽ കൃത്യമായി ഗെയിം കളിക്കുക.

   

എന്നതിലുപരി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനും പ്രേക്ഷകരെ കയ്യിലെടുക്കാൻ ആയിരുന്നു റോബിൻ ശ്രദ്ധിച്ചത്. അതിനുവേണ്ടി ഒച്ച ഉണ്ടാക്കുകയും അതുവഴി മറ്റുള്ളവരുടെ മുന്നിൽ ഒരു ഹീറോയായി മാറുകയും ചെയ്തു. കുറെ പേർ റോബിന് ഹീറോയായി കൊണ്ടുനടക്കുന്നു ഉണ്ട് എന്ന് റിയാസ് പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ മാത്രമല്ല ഇപ്പോഴും റോബിൻ ചെയ്തുകൊണ്ടിരിക്കുന്നത് സ്വന്തം ബ്രാൻഡ് വാല്യൂ ഉയർത്തുകയാണെന്നും താരം പറയുന്നു.

   

അതിൽ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നുണ്ട്. ഗെയിം ചേഞ്ചർ എന്ന നിലയിലാണ് റിയാസ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരാണ് റോബിനും റിയാസും അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ കാരണമാക്കി. റിയാസിന്റെ മുഖ്യ ശത്രുവായി മാറി റോബിൻ. ഇത് പലപ്പോഴും സംഘർഷങ്ങൾക്ക് പോലും കാരണമായി. റോബിനു മായുള്ള പ്രശ്നങ്ങൾ മൂലം തന്നെ നിരവധി ഹേറ്റേഴ്സിനെ റിയാസിനെ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *