ഇന്നത്തെ വീഡിയോയില് നിങ്ങൾ കാണാൻ പോകുന്നത് നമ്മുടെ ചാനലിൽ ഇന്നുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു ഹെയർ മാസ്ക് ആണ് ഇത് നമ്മുടെ മുടി നന്നാക്കിയിട്ട് സ്മൂത്താക്കിയിട്ട് വയ്ക്കും കുറെ പേര് പറഞ്ഞു കേൾക്കുന്നതും നമ്മൾ കാണുന്നതുമാണ് അത്യാവശ്യം നല്ല മുടി ആയിരിക്കും പക്ഷേ മുടി കാണാൻ ഒരു ഭംഗി ഉണ്ടാവില്ല ഒരു ഒതുങ്ങിയിരിക്കും.
അല്ലെങ്കിൽ പെട്ടെന്ന് പൊട്ടി പോകുന്ന എത്ര എണ്ണ തേച്ചു കഴിഞ്ഞാലും ഒതുങ്ങി ഇരിക്കാതെ എപ്പോഴും പാറിപ്പറഞ്ഞിട്ടില്ല നന്നായിട്ടു മുടികൊഴിച്ചിലുള്ളവരെ മുടിക്ക് വളർച്ച കുറവുള്ളവർ അവർക്ക് പറ്റിയിട്ടുള്ള ഒരു ഹെയർ മാസ് ആണിത്. നമുക്ക് ഒറ്റ ഇൻഗ്രീഡിയ മാത്രം മതി ഈ ഒരു ഹെയർ മാസ്ക് ഉണ്ടാക്കാൻ യൂസ് ചെയ്യാതെ തന്നെ നമ്മുടെ അഴുക്കൊക്കെ കളയാൻ ഈ ഒരൊറ്റ ഹെയർ മാസ്ക്.
മാത്രം അഴുക്കൊക്കെ കളഞ്ഞ് നമ്മുടെ നന്നാക്കിയിട്ട് കണ്ടീഷൻ ആക്കിയിട്ട് വയ്ക്കും എന്ന് മുടികെട്ട് കൂടെ മുടി പൊട്ടി പോവുകയാണ്. മുന്നേ ആയിട്ട് നിനക്ക് ചെയ്തു നോക്കാൻ പറ്റിയിട്ടുള്ള ഒരു ഹെയർ മാസ്ക് തന്നെയാണ് ഉണ്ടാക്കുന്നത്. പൈസ കൊടുത്തു വാങ്ങിയിട്ട് മുടിയിലും.
മുഖത്തും യൂസ് ചെയ്ത ഒരിക്കലും വെറുതെ ആയില്ല. ഇതിനുവേണ്ടി അവക്കാഡോ എടുക്കുന്നത് ഒരു നമുക്ക് അതിനുള്ള കുരു മാറ്റിയിട്ട് നമുക്ക് അതിൽനിന്ന് മാത്രമായിട്ട് എടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world