അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്ഫറസ് കാൽസ്യം തുടങ്ങിയ നിരവധി ഗുണങ്ങള് കാര്യം ജീവിതത്തിൽ അടങ്ങിയിരിക്കുന്നു. 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ് കൂടാതെ വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്ന ഘടകങ്ങളും ക്യാൻസറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ശക്തമായി അടങ്ങിയിരിക്കുന്നു ചക്തവും ഉന്മേഷതായകവുമായ ജനിതക ഹോർമോണുകൾ മൂത്രത്തെയും ഇളക്കി സഹായിക്കുന്ന എൻസൈമുകൾ പ്രതിരോധകങ്ങൾ.
തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു അനവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം ഊഷ്മ വീര്യമുള്ളതാണോ അതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. ശരീരത്ത് ഉണ്ടാകുന്ന നീരുക്കൾക്ക് അതേപോലെതന്നെ നെഞ്ചുവേദന മറ്റ് വേദനകൾക്കൊക്കെ കരിംജീരകത്തിന്റെ വളരെയധികം ഗുണകരമായ ഒന്നു തന്നെയാണ്. കരിഞ്ചത്തിന്റെ എണ്ണ തേക്കുന്നത്.
നമ്മുടെ തലയിലെ മുടികൊഴിച്ചിൽ വളരെയധികം നല്ലതാണ് നല്ല കരുത്തുറ്റ മുറിക്കും അതുപോലെതന്നെ കറുത്ത നല്ല മുടിക്ക് വളരെയധികം നല്ലതാണ് കരിംജീരകത്തിന്റെ വെളിച്ചെണ്ണ. അതേപോലെതന്നെ തലവേദന ഇല്ലാതാക്കാനും നീര് ഇറക്കം ഇല്ലാതാക്കാനും ഒക്കെ കരിംജീരകത്തിന്റെ എണ്ണ തേക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഉറക്കം ലഭിക്കുന്നതിനുവേണ്ടിയിട്ട് ഒരു ടേബിൾസ്പൂൺ കരിംജീരകം അല്പം തേനും കൂട്ടി മിക്സ് ചെയ്ത് കഴിക്കുന്നത്.
ഉറക്കമില്ലായ്മ നമുക്ക് നല്ലൊരു കാരണമാകുന്നു ഇത് പാലിൽ ചേർത്ത് കഴിക്കുകയാണെന്നുണ്ടെങ്കിലും വളരെയധികം നല്ലതാണ്. തലവേദനയ്ക്കും അതേപോലെതന്നെ നമ്മുടെ ചെവി വേദനയ്ക്കും എല്ലാം തന്നെ ഉത്തമമായ ഒരു നല്ലൊരു മരുന്നാണ് പെരുഞ്ചീരകം എന്നു പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Inside Malayalam