കുടംപുളി പെരും പുളി തുടങ്ങി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മലയാളിയെ പ്രേരിപ്പിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് എന്നാൽ മീൻകറിയിലെ താരം മാത്രമല്ല കുടപ്പുളി അതിനേക്കാൾ അപ്പുറം ഒരുപാട് ഔഷധഗുണങ്ങൾ ഇതിലുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് കൂട്ടി ഉപയോഗിക്കാറുണ്ട് അതുപോലെ തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകൾ ആയി ഇത് ഉപയോഗിക്കാറുണ്ട്.
ഗർഭാശയരോഗങ്ങൾക്കുമുള്ള ഔഷധമാണ് കുറച്ചുനാളുകൾക്കു മുൻപ് ഐശ്വര്യ റായിയുടെ രഹസ്യം കുടംപുളി ആണെന്ന് പറയുന്നത് കേട്ടു അതിനു പുറകെ ഒരുപാട് കുടംപുളിക്ക് പുറകെ പോവുകയുണ്ടായി. ഇപ്പോൾ ഇത് മാർക്കറ്റിൽ എത്തുന്നുണ്ട് മനസ്സിലാക്കി മാർക്കറ്റിൽ വണ്ണം കുറയ്ക്കാനുള്ള ഇതിന്റെ ഗുളികകൾ പോലും ഇറക്കുന്നുണ്ട്മ.
നസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ് കൂടുതലും ഇതിന്റെ ഫലം മനസ്സിലാക്കി ഇത് ക്യാപ്സുകൾ രൂപത്തിൽ തടി കുറയ്ക്കുന്നതിനും സൗന്ദര്യവാദനവും കഴിക്കുന്നത്. ഒരു മൺചട്ടിയിലേക്ക് അല്പം കുടംപുളിയെടുത്ത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി അല്പം വെള്ളത്തിൽ ഇട്ടിട്ട് തിളപ്പിച്ചെടുത്ത് കഴിഞ്ഞാൽ നമുക്ക് അത് അരിച്ച ഒരു കുപ്പിയിലോ ഇല്ലെങ്കിൽ.
എടുത്തു സൂക്ഷിച്ചു വയ്ക്കാവുന്നതാണ് അത് അല്പം കുടി അല്പം കുടിക്കുന്നത് വളരെയധികം ശരീരത്തിനും ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വളരെയധികം നല്ലതാണ്. അതുമാത്രമല്ല ഹാർട്ട് അറ്റാക്ക് തുടങ്ങിയ നിരവധി പ്രശ്നങ്ങളിൽ നിന്ന് വളരെയേറെ ഗുണകരമായ മാറ്റമാണ് ഇത് നൽകുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U