ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യം നിലനിൽക്കുന്നതിന് ഇടയ്ക്കിടെയുള്ള ക്ഷേത്രദർശനങ്ങൾ സഹായകമാണ്. നിങ്ങൾ ഇങ്ങനെ ദർശിക്കാനായി പോകുന്നത് ദേവി ക്ഷേത്രങ്ങളാണ് എങ്കിൽ കൂടുതൽ അഭികാമ്യം. ദേവി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാനായി പോകുന്ന സമയത്ത് നിങ്ങളാൽ സാധിക്കുന്ന വഴിപാടുകൾ എല്ലാം നടത്താം. കയ്യിൽ പണമില്ലാത്തതുകൊണ്ട്.
വഴിപാടുകൾ നടത്താൻ സമയമില്ലാത്തതുകൊണ്ട് നിങ്ങൾ പോകുന്നു എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ഒരു രൂപ നാണയം എടുത്ത് തലയ്ക്കുഴിഞ്ഞ് ഭണ്ഡാരപ്പെട്ടിയിൽ ഇടുക എന്നുള്ളത്. മറ്റ് ഏത് വഴിപാടുകൾ നടത്തുന്നതിനേക്കാൾ ഉപരിയായി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനിൽക്കുന്നതിന് ഈ ഒരു കാര്യം സഹായിക്കും. നിങ്ങൾ ദേവീക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾക്ക് അവിടെ നിന്നും.
ലഭിക്കുന്ന ചില വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവന്ന് കൃത്യമായി ചില്ല് കുപ്പികളിൽ സൂക്ഷിക്കാനായി ശ്രമിക്കണം. പ്രധാനമായും മഞ്ഞളാണ് നിങ്ങൾക്ക് പ്രസാദമായി ലഭിക്കുന്നത് എങ്കിൽ വീടിന്റെ വടക്ക് കിഴക്കേ ദിശയിലോ പൂജാമുറിയിലെ സൂക്ഷിക്കുക. ദിവസവും രാവിലെ കുളിച്ച് ശുദ്ധമായ ശേഷം ഈ മഞ്ഞൾ നിങ്ങളുടെ നെറ്റിയിൽ അണിയുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരാനും സംരക്ഷണമായും ഇത് പ്രവർത്തിക്കും.
ചില ദൈവക്ഷേത്രങ്ങളിൽ നിന്നും കുങ്കുമമാണ് പ്രസാദമായി ലഭിക്കുക. കുങ്കുമം നെറ്റിയിൽ അണിയുന്നത് നിങ്ങൾക്ക് ശത്രുദോഷത്തിൽ നിന്നും മറ്റുള്ളവരുടെ വെറുപ്പിൽ നിന്നുമെല്ലാം ഒരു സംരക്ഷിതമായി പ്രവർത്തിക്കും. ദേവി ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയോ പ്രസാദം ലഭിക്കുകയും ചെയ്യുന്ന സമയത്ത് ഇതിൽ തുളസി നിങ്ങൾക്ക് ലഭിക്കുന്നു എങ്കിൽ നിങ്ങളുടെ വീട്ടിലെ പണപ്പെട്ടിയിൽ ഇത് സൂക്ഷിക്കുക. സാമ്പത്തിക ഉയർച്ചയ്ക്ക് ഇത് മാത്രം മതി.