സുഖമായി കിടന്നുറങ്ങാൻ നാല് സിമ്പിൾ ട്രിക്സ്

   

രാത്രികാലങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ അതുപോലെ തന്നെ മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ തന്നെ ഉറക്കത്തിന് പാലിക്കുന്നതാണ് കിടന്നുറങ്ങാൻ ആയിട്ട് ആളുകളെ കൊതിക്കാറുണ്ട് ചിലർക്ക് മാത്രമേ ശരിക്കും കിടന്നു കഴിഞ്ഞാൽ ഉറങ്ങാനുള്ള ഭാഗ്യം ഉണ്ടാവുന്നുള്ളൂ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് പ്രശ്നങ്ങൾ എന്തൊക്കെയാണ് അതുപോലെ തന്നെ ഉറങ്ങാൻ ആയിട്ട് പെട്ടെന്ന് ഉറങ്ങാൻ വേണ്ടിയിട്ട് നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് ഇതിനെ കുറിച്ചാണ് പോകുന്നത്.

   

ഒരുപാട് ആളുകൾ ഉറക്കമില്ല രാത്രി ഉറക്കമില്ലാഞ്ഞിട്ട് അത് ഏത് പെട്ടെന്ന് ഒരു സമയത്ത് ഉറക്കം നഷ്ടപ്പെടുക പിന്നീട് അവർക്ക് ഉറങ്ങാൻ കഴിയാത്ത ഒരു അവസ്ഥ കിടന്നു കഴിഞ്ഞാൽ ഉറക്കം വരാത്ത ഒരു അവസ്ഥ രാവിലെ വരെ നമ്മൾ തിരിഞ്ഞും മറിഞ്ഞു കിടക്കുന്ന അവസ്ഥ നിരവധി പ്രശ്നങ്ങളാണ് ഉറക്കെ സംബന്ധമായി ഓരോ ആളുകളും ആയിട്ട് ഡോക്ടറിനെ കാണിക്കാറ്.

   

എന്നാൽ ശരിക്കും ഉറക്കം വരാനായിട്ട് നമുക്ക് ചെയ്യാവുന്ന ചില എക്സസൈസുകളും അതേപോലെതന്നെ നോർമൽ വ്യക്തികൾക്ക് ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് മെയിൻ ആയിട്ട് ഇവിടെ പറയുന്നത്. അതിൽ പ്രധാനമായും ചെയ്യേണ്ടത് അതായത് സാധാരണ നമുക്ക് ഒന്ന് ക്ഷീണം വന്നുകഴിഞ്ഞാൽ ഉറങ്ങുന്ന ആൾക്കാരൊക്കെ ഉണ്ടാവും.

   

ഇല്ലാന്നുണ്ടെങ്കിൽ അല്ലാത്ത ആളുകളും ഉണ്ടായിരിക്കും രാത്രികാലങ്ങളിലെ നമ്മൾ ഒരു ബുക്ക് അല്ല എന്നുണ്ടെങ്കിൽ നമുക്ക് ഒന്ന് മെഡിറ്റേഷൻ ഒക്കെ ചെയ്തു കഴിഞ്ഞാൽ ഉറക്കം വരാനായിട്ടുള്ള ചാൻസുകൾ ഉണ്ട് അതുപോലെതന്നെ നല്ലൊരു യോഗ പ്രാക്ടീസ് ചെയ്യുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *