ഓണം നാം എല്ലാവരും ആഘോഷിക്കുന്നവരാണ് എന്നാൽ ഓണത്തിന്റെ ആഘോഷങ്ങൾ നാം എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം കൂടിയാണ് ഓരോ ദിവസവും നമ്മൾ നമ്മൾ ഓരോ രീതിയിലാണ് പൂക്കളങ്ങൾ ഒരുക്കുന്നത്. പണ്ട് കാലത്ത് അത്തം മുതൽ 23 ദിവസം പൂക്കളം ഇടുമായിരുന്നു മാത്രമല്ല ആ ദിവസങ്ങളെല്ലാം കളം എഴുതി പൂക്കളം ഇടുകയും ചെയ്യും.
ഓരോ ദിവസവും ഓരോ പ്രത്യേകത രൂപത്തിൽ അഥവാ സങ്കൽപത്തിലാണ് പൂക്കളം ഇടുന്നത് എന്നാൽ ഒരു ദിവസമെങ്കിലും നാം നമ്മുടെ പൂക്കളം ഈ പറയുന്ന വിധം തയ്യാറാക്കുക ലക്ഷ്മി നാരായണ പ്രീതി വരുന്നതിനോടൊപ്പം ജീവിതത്തിൽ വന്നുചേരുന്നത് നിങ്ങളുടെ വീടുകളിൽ ഇടാൻ മറക്കാതെ ഇരിക്കുക എന്ന കാര്യം നാം ഓർക്കുക പൂക്കളം ഒരുക്കുന്നതിനായി ആവശ്യമായ പൂക്കളെ കുറിച്ചാണ് പറയുന്നത്. അതിന് ആദ്യം വേണ്ടത്.
തുളസി ആകുന്നു നിത്യവും നാം പൂക്കളം ഇടുമ്പോൾ പൂക്കളത്തിന്റെ നടുക്കായി തുളസിയില വയ്ക്കുന്നത് ഏറ്റവും ശുഭകരം തന്നെ ഇതിലൂടെ ഒരു വ്യക്തിയുടെ വീടുകളിൽ വന്ന് ചേരുക ലക്ഷ്മി നാരായണ പ്രീതി ജീവിതത്തിൽ വന്നുചേരും എന്ന കാര്യം തീർച്ച തന്നെയാകുന്നു. എന്ന് തന്നെ പറയാം എന്നാൽ ഈശ്വരാധീനമുള്ള വീടുകളിൽ.
മാത്രമേ എന്ന കാര്യവും നാം ഓർക്കുക ഓണപ്പൂക്കളത്തിൽ ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്ന് തന്നെയാണ് മുക്കുറ്റി എന്ന് പറയുന്നത്. വെളുത്ത മന്ദാരം ലഭിക്കുകയാണ് എങ്കിൽ മന്ദാരപ്പൂ കൂടി പൂക്കളത്തിൽ ഉൾപ്പെടുത്തുവാൻ ഏവരും ശ്രമിക്കുക ഇങ്ങനെ. ചെയ്യുന്നതിലൂടെ കർമ്മരംഗത്ത് ഉയർച്ച ലഭിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.