നമ്മളെല്ലാവരും തന്നെ ജനിക്കുന്ന സമയത്ത് നമ്മുടെ ഏകദേശം ഒരു മില്യൺ ഹെയർ ഫോളിക്കിൾസ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് കുറഞ്ഞു പോകാറുണ്ട്. ഇങ്ങനെ കുറഞ്ഞു പോകുമ്പോഴാണ് നമുക്ക് മുടിയുടെ കുറഞ്ഞു പോകുന്നത് ചിലപ്പോൾ നമ്മുടെ പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കുറവ് ഉണ്ടായിരിക്കും.
അതേപോലെ നമ്മുടെ ഹെയർ ട്രീറ്റ്മെന്റ് വേണ്ടി നമ്മൾ ബ്യൂട്ടിപാർലറിൽ ഒക്കെ പോയി ചെയ്യാറില്ല സ്മൂത്ത് തന്നെ കളറിംഗ് ഒക്കെ തന്നെ നമ്മുടെ മുടിയെ ബാധിക്കുന്നുണ്ട്. ഉണ്ടാക്കാൻ തുടങ്ങാം അതിനു വേണ്ടി ഞാൻ ആദ്യം എടുത്തിട്ടുള്ളത് നെല്ലിക്കയുടെ പൊടിയാണ് നെല്ലിക്കയുടെ പൊടി എടുക്കുന്നതിന് പകരം ഫ്രഷ് ആയിട്ടുള്ള നെല്ലിക്കയുടെ ജ്യൂസ്.
എടുത്താലും മതി ഞാനിപ്പോൾ പൊടിയാണ് എടുത്തിട്ടുള്ളത് മൂന്ന് ടേബിൾസ്പൂൺ അളവിലാണ് എടുക്കുന്നത്. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ളയോ ഒഴിച്ചുകൊടുത്തുനന്നായി മിക്സ് ചെയ്യാവുന്നതാണ്. ഇത് മുട്ടയുടെ വെള്ള എടുക്കുന്നത് നമ്മുടെ മുടിക്ക് നല്ല സ്ട്രോങ്ങും നല്ല സ്മൂത്തും നല്ല കാര്യത്തോട് കൂടി വളരാനും ഇത് സഹായിക്കുന്നതാണ്.
മുട്ട ചേർത്ത് അതുകൊണ്ട് നമ്മുടെ മുടിക്ക് വേണ്ട പ്രോട്ടീനും ഒക്കെ ഇതിൽനിന്ന് കിട്ടുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ തലമുടി നിന്ന് പുതിയ മുടി ചിലക്കുവാനും അതേപോലെതന്നെ നല്ല രീതിയിൽ മുടി നീണ്ട് വളരുവാനും വളരെ നല്ല ഒരു ഹെയർ പാക്ക് തന്നെയാണ് ഇത്. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world