പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ

   

പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്ത ഒരുപാട് ഭക്ഷണങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ചു ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമതായി പറയുന്നത് മധുര പാനീയങ്ങൾ. പ്രത്യേകിച്ച് കാർബോണൈറ്റ് അടങ്ങിയിട്ടുള്ള പാനീയങ്ങൾ. അതുപോലെതന്നെ ഫ്രൂട്ട് പഞ്ച് തുടങ്ങിയ മധുര പാനീയങ്ങൾ ഒന്നും തന്നെ കുടിക്കാൻ പാടുള്ളതല്ല. ഫാറ്റി ലിവർ വയറിലെ കൊഴുപ്പ് ഇങ്ങനെ കണ്ടില്ല അസുഖങ്ങൾക്കും ഈ പാനീയങ്ങളും കൊണ്ട് കാരണമാകും.

   

പിന്നെ പറയുന്ന ഒന്നാണ് സ്മൂത്തികൾ പഴം കൊണ്ടുള്ള സ്മൂത്തികൾ പൊതുവെ നല്ലതാണ് പക്ഷേ നമ്മൾ ഉപയോഗിക്കും അതിന്റെ നാരുകളൊക്കെ കളഞ്ഞിട്ടാണ് നമ്മൾ അത് ഉപയോഗിക്കുക അതുകൊണ്ട് തന്നെ നമുക്ക് പെട്ടെന്ന് വലിയ അളവിൽ തന്നെ നമുക്കത് കുടിക്കാൻ ആയിട്ട് പറ്റും. ഇതിനർത്ഥം നമ്മൾ ഒരുപാട് ഗാലറി അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് ഷുഗർ അധികമായിട്ട് അകത്താക്കിയെന്നാണ്.

   

അപ്പൊ അതുകൊണ്ട് പ്രമേഹരോഗികളെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അടുത്തതാണ് ട്രാൻസ്ഫർ. ട്രാൻസ്ഫാറ്റ്കൂടവയർ കു ട്ടാനും അതുപോലെ തന്നെ കൊളസ്ട്രോൾ ഒക്കെ ഉണ്ടാവാൻ ആയിട്ട് കൂടുതലും സാധ്യതയുള്ള ഒന്നാണ്. അപ്പോൾ തീർത്ഥം ഇവയൊക്കെ ഒഴിവാക്കി നിർത്തുക. പഴങ്ങളിൽ ജീവകങ്ങളും ധാതുക്കളും നാരുകളും.

   

ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട് എന്ന് ഉണക്കമുന്തിരി പോലെയുള്ളവർ ഉണങ്ങിക്കഴിഞ്ഞാൽ അതിലെ പഞ്ചസാരയുടെ അളവ് കൂടുതൽ അടങ്ങിയിട്ടുണ്ട്. അഞ്ചാമതായിട്ട് പറയുന്നതാണ് വൈഫ് ബ്രെഡ് കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട് പിന്നെ അതുമല്ല നാരുകളൊക്കെ വളരെ കുറവാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *