ദൃഷ്ടി ദോഷം അല്ലെങ്കിൽ നാവു ദോഷം എന്നൊക്കെ പറയാറുണ്ട് എന്താണ് ഇങ്ങനെ പറയാനുള്ള പ്രധാനകാരണം അതേപോലെതന്നെ ചിലർ പറയാറുണ്ട് ഒരാൾ എന്തെങ്കിലും പറഞ്ഞ ഉടനെ തന്നെ അത് ഭരിക്കും. അല്ലാന്നുണ്ടെങ്കിൽ ഒരാൾ ഉദാഹരണത്തിന് ഒരാൾ ആ കുട്ടി നല്ല രീതിയിൽ പഠിക്കുന്ന കുട്ടിയാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ തൊട്ട് ആ കുട്ടി പഠിക്കാൻ പറ്റാത്ത അവസ്ഥയും എല്ലാ വിഷയങ്ങളിൽ തോൽക്കുന്ന അവസ്ഥയാണ് കണ്ടു വരാറ്.
ഇങ്ങനെയൊക്കെ ഉണ്ടാകുന്നതാണ് ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് നാക്കു ദോഷം എന്നൊക്കെ പറയാറ്. ഇത് യഥാർത്ഥത്തിൽ ഉള്ള ഒരു കാര്യം തന്നെയാണ്. കാരണം അവർക്ക് ഈ പറയുന്ന ശാപങ്ങൾക്ക് ആയാലും ഫ്രീക്കൻസ് കൂടുതലാണ് ഒരാൾ പറയുന്നത് അതുപോലെതന്നെ ഇത് മറ്റുള്ളവർക്ക് വളരെയേറെ ബുദ്ധിമുട്ടും അതുപോലെതന്നെ ഇയാളെ കാണുമ്പോൾ തന്നെ പേടിക്കുന്ന ഒരു അവസ്ഥയാണ് ഇയാൾ പറഞ്ഞാൽ അത് ഫലിക്കും.
അങ്ങനത്തെ ഒരു അവസ്ഥയാണ്. സാധാരണ വ്യക്തികൾക്കാണ് ഈ ദോഷം ലഭിക്കുന്നത് എങ്കില് അവർക്ക് പ്രധാനമായും ചെയ്യണം അതായത് നമുക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ എന്ത് ചെയ്തു കഴിഞ്ഞാലും അത് ഒരു നെഗറ്റീവിലേക്ക് ചെന്ന് അവസ്ഥ ഒന്നും വിജയിക്കാത്ത ഒരു അവസ്ഥ എപ്പോഴും മയക്കം തുടങ്ങിയ കാര്യങ്ങൾ ആണ് ഈ വ്യക്തികൾക്കുണ്ടാകുന്ന.
എന്ന് പറയുന്നത് ഇനി സ്ഥാപനങ്ങൾക്കാണ് എന്നുണ്ടെങ്കിൽ ധനനഷ്ടം മാനഹാനി അതേപോലെതന്നെ സാമ്പത്തികമായി വൻ തകർച്ച തുടങ്ങിയവയാണ് ഉണ്ടാകുന്നത് ഇനി കുടുംബത്തിന് ആണെങ്കിലും കുടുംബത്തിലെ അനാവശ്യമായ ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുന്നത് തുടങ്ങിയ നിരവധി പ്രശ്നമാണ് കുടുംബത്തിൽ കാണുന്നത്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം