പുതുമുഖ നായികമാരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഞ്ജലി നായർ. പുതിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റേതായ സ്താനം നേടിയ താരം. നിരവധി പുതുമുഖ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തന്റേതായ അഭിനയമികവ് കൊണ്ട് മലയാള സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തതാണ്. നിരവധി മേഖലകളിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അഭിനേത്രി മോഡൽ ആണ് താരം. കൂടാതെ 2015ൽ കേരള ഫിലിം അവാർഡിൽ ബെസ്റ്റ് കാരറ്ററിനുള്ള അവാർഡ് താരം സ്വന്തമാക്കി. 2010 ൽ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാരംഗത്ത് പ്രവേശിക്കുന്നത്. അഞ്ജലിയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രം ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രമാണ്. അനീഷ് ഉപാസനയാണ് താരത്തിന്റെ ആദ്യ ഭർത്താവ്.
എന്നാൽ പിന്നീട് പല കാരണങ്ങളാൽ ആ ബന്ധം ഗ്രീൻ ചെയ്തു. ഇരുവരുടെയും മകളാണ് ആവണി. പിന്നീട് കഴിഞ്ഞവർഷം നവംബറിൽ 21 ന് സിനിമയിലെ സഹസംവിധായകനായ രാജുവുമായി താരത്തിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോൾ താരം തന്റെ പുതിയ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച സന്തോഷ വാർത്തയാണ് അഞ്ജലി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.
ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ് ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെപ്പോലെ ഒരു സ്വീറ്റ് ബേബിക്ക് എല്ലാവരുടെയും അനുഗ്രഹം വേണം എന്നാണ് അഞ്ജലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പുലിമുരുകൻ കമ്മട്ടിപ്പാടം ദൃശ്യം 2 ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്.