പഴയ വിളക്കു തിരികൾ നിങ്ങൾ വലിച്ചെറിയാറുണ്ടോ എന്നാൽ തീർച്ചയായും നിങ്ങൾ ദുഃഖിക്കേണ്ടിവരും

   

നിലവിളക്ക് ലക്ഷ്മി വിളക്ക് അകൽ വിളക്ക് വിളക്ക് ഏതുമാകട്ടെ നമ്മൾ ദിവസേന രണ്ടു തവണ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിക്കുന്നവരും വൈകുന്നേരങ്ങളിൽ കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിക്കുന്നവരും ആണ് നമ്മളിൽ പലരും എന്നാൽ ഈ പഴയ വിളക്കു തിരികൾ വെളിച്ചെണ്ണ എന്നിവയൊക്കെ എന്ത് ചെയ്യണം എന്ന് പലർക്കും അറിവില്ല എന്താണ് ഇവ ചെയ്യേണ്ടത്.

   

മാത്രമല്ല ഇവ വലിച്ചെറിഞ്ഞാൽ ഉണ്ടാകുന്ന ദോഷങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. പലർക്കും അറിയാത്ത ചില കാര്യങ്ങളാണ് പഴയ വിളക്കു തിരികൾ എന്ത് ചെയ്യണം എന്നുള്ളത് രണ്ടു നേരവും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവർ ആയാലും ഈ തെറ്റുകൾ അവർ അറിയാതെ തന്നെ ചെയ്യുന്നതാണ് നിങ്ങൾ ഒരിക്കലും ഇനി ഇത് അറിഞ്ഞതിനുശേഷം ഇത്തരം തെറ്റുകൾ ചെയ്യാൻ പാടുള്ളതല്ല.

നിങ്ങൾ വിളക്ക് കത്തിക്കുന്നവരാണെങ്കിൽ ഇത് അറിയുക വിളക്കുതരികൾ ഒരിക്കലും രണ്ടാമത് പ്രാവശ്യം കത്തിക്കാൻ പാടില്ല അത് വലിച്ചെറിയാനും പാടുള്ളതല്ല ചിലരും ചെയ്യുന്ന ഒരു തെറ്റാണ് വിളക്കു തിരികൾ വലിച്ചെറിയുന്നത് വീടിന്റെ ഏതെങ്കിലും മൂക്കിലേക്ക് മൂലയിലേക്കോ അത് വലിച്ചെറിയും പിന്നീട് അത് മൃഗങ്ങളോ മനുഷ്യരോ മറ്റു ബന്ധുക്കളോ.

   

ചവിട്ടി നടക്കുവാനും ഇല്ലെങ്കിൽ കഴിക്കുവാനും ഇടയാകാറുണ്ട് ഇത് നിങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യും നല്ലതിന് വേണ്ടിയാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത് എങ്കിൽ ഇത്തരം ചെയ്യുന്ന ഈ ഒരു ഫലം നിങ്ങൾക്ക് ഓപ്പോസിറ്റ് ആണ് ലഭിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.