വസന്ത പഞ്ചമി ദിവസം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഏതൊക്കെ രീതിയിലാണ് നമുക്ക് പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥിച്ച് കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും വന്നുചേരും എന്നുള്ളതാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെയൊക്കെ പഠനത്തിനും. ജീവിത വിജയത്തിനും തൊഴിൽപരമായിട്ടുള്ള ഉയർച്ചയ്ക്കും ജീവിതത്തിൽ തൊഴിലുകൊണ്ട് വലിയ രീതിയിൽ ഉയർച്ച നേടുവാനും.
സമ്പാദ്യവും സാമ്പത്തികവും ഒക്കെ വരുവാനൊക്കെ അമ്മയുടെ അനുഗ്രഹം വാങ്ങിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമാണ്. വസന്തപഞ്ച ദിവസം എന്ന് പറയുന്നത്. അഞ്ചാം നാളിനെയാണ് വസന്ത ആഘോഷിച്ചു പോരുന്നത് എന്ന് പറയുന്നത്.ശുദ്ധിയായി അമ്മ മുങ്ങി കുളിച്ചു വരാൻ പറഞ്ഞ പോലെ തന്നെ നമുക്ക് കുളിച്ച് നല്ല ശുദ്ധിയോട് കൂടി എല്ലാ വൃത്തിയോടും കൂടി നമുക്ക് എഴുന്നേറ്റ് രാവിലെ ഒരു 7 മണിയോടുകൂടി 7 15.
ആണ് മുഹൂർത്ത സമയം എന്ന് പറയുന്നത്. ഏഴ് പതിനഞ്ചോടു കൂടി നമുക്ക് നിലവിളക്ക് കൊടുത്താവുന്നതാണ്. നമ്മളുടെ വീട്ടിൽ ശുദ്ധിയോടും കൂടി നമുക്ക് നിലവിളക്ക് കൊടുത്താമന്നേ ദിവസം അന്നത്തെ ദിവസം നിലവിളക്ക് കൊളുത്തി സരസ്വതീദേവിയുടെ അമ്മയുടെ സർവ്വശക്തയുടെ ഒരു ചിത്രം ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ ഏറ്റവും ഉത്തമമാണ്.
ആ ഒരു ചിത്രത്തിന്റെ മുന്നിൽ നമുക്ക് ദേവിക്ക് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ. മനസ്സിലുള്ള ആഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലുള്ള കഷ്ടപ്പാടുകൾ നമ്മുടെ ജീവിതത്തിലുള്ള കഷ്ടതകൾ ഒക്കെ മാറികിട്ടി നമുക്ക് വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടാകുന്നു. തുടരുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Infinite Stories