അറിയാതെ പോലും വീട്ടിലെ മാലിന്യങ്ങൾ ഇവിടെ ഒഴിക്കരുത്. പിന്നെ ആപത്ത് ഉറപ്പ്.

   

ആ വീട്ടിൽ മലിനജലങ്ങളെല്ലാം ഒഴുക്കി കളയുന്നതിന് വേണ്ടി പ്രത്യേക ഇടങ്ങളോ അല്ലെങ്കിൽ സ്ഥലങ്ങളോ നമ്മൾ തയ്യാറാക്കിയിട്ടുണ്ടായിരിക്കും ചില കുഴികളും പൈപ്പുകളും എല്ലാം വെച്ച് അതിനെ പുറത്തേക്ക് വരാത്ത രീതിയിൽ ആയിരിക്കും നമ്മൾ സജ്ജീകരിച്ചിട്ടുണ്ടാവുക എന്നാൽ ഈ മലിനജലങ്ങൾ ഒഴുക്കി വിടുന്നതിന് എല്ലാം തന്നെ പ്രത്യേക സ്ഥാനങ്ങൾ ഉണ്ടോ അത് പരിഗണിക്കേണ്ടതുണ്ടോ.

   

ഇതല്ല ഇതല്ലാമാണ് പറയാൻ പോകുന്നത്. മലിനജലം വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാര്യമാണ് അത് വീടിന്റെ പ്രാധാന്യമുള്ള സ്ഥാനത്താണ് വീഴുന്നതും അതുപോലെ തന്നെ വന്ന് പതിക്കുന്നതും എങ്കിൽ അത് നിങ്ങൾക്ക് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നതായിരിക്കും ഒരിക്കലും അലീനജലങ്ങൾ ഒഴുക്കി വിടാൻ പാടില്ലാത്ത ദിശകൾ ഉണ്ട് അവ ഏതൊക്കെയാണ് എന്ന് നോക്കാം.

അടുക്കള വടക്ക് കിഴക്ക് ആണ് എന്ന് വാസ്തുശാസ്ത്രപ്രകാരം നിർമിക്കാൻ പറയാറുള്ളത്. വടക്കുഭാഗത്തേക്കോ കിഴക്ക് ഭാഗത്തേക്ക് വടക്ക് കിഴക്ക് മൂലയിലേക്കോ വെള്ളം ഒഴുക്കിവിടുന്നത് ഒട്ടും തന്നെ നല്ലതല്ല. വടക്ക് ഭാഗമെന്നു പറയുന്നത് കുബേരന്റെ സ്ഥാനമാണ് ആ വീടിന്റെ ധനസ്ഥിതിയും ഐശ്വര്യവും ഊർജ്ജവും എല്ലാം കടന്നു വരുന്ന ഒരു ഭാഗമാണ് അതുകൊണ്ടുതന്നെ ആ ഭാഗത്തേക്ക്.

   

അഴുക്ക് ജലങ്ങൾ പോകാൻ പാടില്ല. അവിടെ വെള്ളത്തിന്റെ സ്ഥാനം ഉണ്ടെങ്കിൽ വളരെ ശുദ്ധജലം ഉണ്ടെങ്കിൽ മാത്രമാണ് വളരെ നല്ലതായിട്ടുള്ളത്. കിഴക്കുഭാഗത്തും ശുദ്ധജലത്തിന്റെ സാന്നിധ്യം ഉള്ളത് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ ഭാഗങ്ങളിലും ഒരു കാരണവശാലും അഴുക്ക് വെള്ളം പോകാനുള്ള അവസരങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല വളരെ ദോഷമാണ്.