മഷിത്തണ്ടിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടോ എന്ന് നിങ്ങൾക്കറിയാമോ

   

ഒത്തിരി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ അതായത് ശരീരത്തിലെ വേദനകൾ സന്ധിവേദന നീർക്കെട്ട് തരിപ്പ് അതുപോലെ സൗന്ദര്യ സംരക്ഷണത്തിനായി ഒക്കെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പാചകം ചെയ്യാൻ സാധിക്കുന്ന നമ്മളിൽ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന അല്ലെങ്കിൽ മഷിപ്പച്ചയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും ഉപയോഗ രീതികളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. അക്ഷരങ്ങൾ എഴുതിയിരുന്ന ഒരു പഴയ കാലം നമ്മളിൽ പലർക്കും ഉണ്ടാകാം.

   

കല്ലു പെൻസിൽ കൊണ്ട് എഴുതിയ അക്ഷരങ്ങൾ മായിക്കാൻ നമ്മൾ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് എന്ന പ്രിയപ്പെട്ട ആ ചെടിയെ കുറിച്ചാണ്. സുന്ദരമായ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിവുള്ള ഈ ചെടി സ്ലേറ്റുമായി മാത്രമല്ല ഉപയോഗിക്കുന്നത് ഇതൊരു ഔഷധസസ്യമാണെന്ന് പലർക്കും അറിയില്ല. നകരം എന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും ഈ സസ്യത്തെ നമുക്ക് കാണാവുന്നതാണ്.

   

കൂട്ടമായി വളരുന്ന ഈ സസ്യത്തിന് കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമാണ് വരുന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഈ ചെടിയുടെ സവിശേഷത. 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഇതിന് ഉയരം വരും ഒരു വർഷം മാത്രമാണ്. ജീവിതചക്രം ജലാംശം ധാരാളം ഉള്ളതിനാൽ വളരെ നേർത്തതാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് പൊട്ടി പോവുകയും.

   

ചെയ്യും ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ് നിറമുള്ള വെള്ളം ആകണം ചെയ്തത് ഇലകളിലും തണ്ടുകളിൽ നമുക്ക് കാണാൻ സാധിക്കും. ഒരുപക്ഷേ നാം എല്ലാം നടത്തിയ ആദ്യത്തെ പരീക്ഷണവും ഇതായിരിക്കാം. തുടർന്നാൽ എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *