ഞാനെന്ന സംസാരിക്കുന്നത് പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നുള്ളതിനെ പറ്റിയാണ് ഭക്ഷണം മാത്രമല്ല ജീവിതരീതിയും വളരെ വളരെ പ്രധാനമാണ് ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തിയാൽ അത് ഒരു 200 നിക്കുന്നുണ്ട് എസ്ബിഐ ഒരു ഏഴിന് മുകളിൽ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ അപ്പോൾ മുതൽ പാലിക്കേണ്ടതായിട്ടുള്ള ചില രീതികൾ ഉണ്ട് ജീവിതക്രമങ്ങൾ ഉണ്ട്.
കോംപ്ലിക്കേഷൻസിലേക്ക് എത്തിപ്പെടാതിരിക്കാൻ പ്രത്യേകം ആയിട്ട് ശ്രദ്ധിക്കാം പ്രധാനം നമ്മുടെ ജീവിതത്തിലെ ഈ പരക്കം ഉണ്ടല്ലോ അത് അല്പം ഒന്ന് കുറയ്ക്കണം പലപ്പോഴും നമ്മൾ പണമുണ്ടാക്കാൻ വേണ്ടി ഭയങ്കരമായിട്ട് അങ്ങ് സ്ട്രെയിൻ എടുത്ത് ഭയങ്കര സ്ട്രെസ്സ് ഫുൾ ആയിട്ടുള്ള ഒരു ലൈഫ് അയക്കാം ഇങ്ങനെയുള്ള അസുഖങ്ങളൊക്കെ തുടക്കത്തിൽ തന്നെ.
കാണുമ്പോൾ നമ്മൾ ലൈഫിനെ കുറച്ചുകൂടി ഒന്ന് സിമ്പിൾ ആക്കാൻ ശ്രമിക്കു. ചില ആൾക്കാരുണ്ട് എന്നാൽ നേരെ തിരിച്ച് ഒരു പണിയും ചെയ്യില്ല മഹാ മടിയന്മാരായിട്ട് കഴിയുന്നത് അങ്ങനെയുള്ളവരെ ആ രീതിയിൽ മാറ്റി പിടിക്കണം കാരണം ഈ രണ്ട് എക്സ്ട്രീം പ്രശ്നങ്ങളാണ്. നമുക്ക് എൻജോയ് ചെയ്ത് ചെയ്യാവുന്ന ജോലികൾ എന്തും നമുക്ക് ചെയ്യാൻ പറ്റണം.
ആയിട്ടുള്ള കാര്യങ്ങൾ നമുക്ക് നമ്മുടെ മനസ്സിന്റെ ഉയർത്താത്ത രീതിയിലുള്ള വലിയകട്ടി പണിയോ ഭാരിച്ച ജോലികളോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കേണ്ട വരുന്നില്ല നമുക്ക് ആസ്വദിച്ച് ചെയ്യാവുന്ന എന്ത് പണിയാണെങ്കിലും നമുക്ക് ചെയ്യാം അത് എപ്പോ നമ്മുടെ ഉയർത്തുന്ന ഒരു ഘട്ടത്തിലേക്ക് വരുന്നു എന്ന് തോന്നുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health