ആഗ്രഹിച്ച കാര്യങ്ങൾ എത്ര ദിവസത്തിനുള്ളിൽ ചെയ്തു കിട്ടും

   

ഇവിടെ മൂന്ന് ചിത്രങ്ങൾ കൊടുത്തിട്ടുണ്ട് അതിൽ ഏതെങ്കിലും ഒന്ന് മനസ്സില് വിചാരിക്കുക. ഒരു പച്ച തത്തയുടെതാണ് മറ്റൊന്ന് ഒരു വേപ്പിലയാണ് മൂന്ന് ആലിലയാണ്. ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതിനെ ഒരു രണ്ട് സെക്കൻഡ് നിങ്ങൾ വ്യക്തമായിട്ട് ഒന്ന് നോക്കുക. രണ്ട് സെക്കൻഡ് മാത്രമേ പാടുള്ളൂ. അതിനുശേഷം നിങ്ങൾ ഇതിൽ ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കുക.

   

ഇതിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് ഇനി നമ്മൾ ചെയ്യുന്നത് നടക്കാൻ ആഗ്രഹിച്ച ഒരു കാര്യം മനസ്സിൽ ഓർക്കുകയാണ്. നമ്മൾ ഓർത്തു എനിക്ക് വിദേശരാജ്യത്ത് പോകാൻ സാധ്യമാകുമോ. എന്റെ ഇഷ്ടവിവാഹം നടക്കുമോ നിങ്ങളുടെ ആഗ്രഹം എന്തുതന്നെയാണെങ്കിലും മനസ്സിൽ ഓർക്കുക. അതിനുശേഷം ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രത്തിൽ നിങ്ങൾ ചെറുതായി ഒന്ന് സ്പർശിക്കുക.

   

മാത്രം നിങ്ങളുടെ ഇഷ്ട ദൈവത്തിന് നന്ദി പറഞ്ഞിട്ട് ഈ കാര്യം ശ്രദ്ധാപൂർവ്വം കേൾക്കുക. ഇപ്പോൾ ഇവിടെ പറയുന്നത് നിങ്ങൾ ആഗ്രഹിച്ച ഒരു കാര്യം നിങ്ങൾക്ക് എത്ര ദിവസത്തിനുള്ളിൽ സാധ്യമാകും എന്നതാണ്. ഒരു കാർ വാങ്ങുന്നതിനെ കുറിച്ച് ആകാം ഒരു ബൈക്ക് വാങ്ങുന്നതിനെക്കുറിച്ച് ഒരു കിട്ടുന്നതിനെക്കുറിച്ച് എത്ര.

   

ദിവസത്തിനകം നിങ്ങളുടെ ജീവിതത്തിൽ നടക്കും എന്നതിനെ കുറിച്ചാണ് പറയുന്നത്. സമൃദ്ധിയും കൊണ്ടുവരും എന്നാണ് തീർച്ചയായും നിങ്ങൾ തൊട്ടത് പച്ചയാണ് എങ്കിൽ നിങ്ങളെ തേടി ഒരു സന്തോഷവാർത്ത വരുന്നു എന്നതാണ്. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവൻ കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *