ഈ രണ്ടല കഴിച്ചാൽ ശരീരത്തിലെ യൂറിക്കാസിഡ് പമ്പകടക്കും…| Uric Asid Symptoms Malayalam

   

യൂറിക്കാസിഡ് ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്നുണ്ട്. പണ്ടൊക്കെ ഇത് പണക്കാരുടെ രോഗമാണ് എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ എല്ലാവരിലും ഈ രോഗം കാണുന്നുണ്ട്. പണ്ടൊക്കെ റെഡ് മീറ്റ് അതുപോലെതന്നെ ആൽക്കഹോൾ രാജാക്കന്മാരെ അതുപോലെതന്നെ പണക്കാരും മാത്രമേ കഴിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ എല്ലാവരും ഇത് എത്തുന്നതും ഭക്ഷണരീതിയുടെ മാറ്റവും കാരണമാണ് ഇന്ന് എല്ലാവരും ഇത് എത്തി കാണുന്നത്.

   

യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മൾ ഏറ്റവും നല്ല ഒരു ആന്റി ആസിഡ് ആണ്. പലഭാഗങ്ങളിലും അത് കോശങ്ങൾ വരുന്ന അസുഖങ്ങൾക്ക് ആന്റി ആസിഡുകൾ നല്ലതാണെന്ന് പറയുന്നത്കേട്ടിട്ടുണ്ട്അതുകൊണ്ട് തന്നെ ആൻഡ് യൂറിക്കാസിഡ് എന്ന് പറയുന്ന ആസിഡ് നല്ലത് തന്നെ പറയാം. യൂറിക്കാസിഡ് ശരീരത്തിൽ ഒരു അളവ് കൂടിക്കഴിഞ്ഞാൽ അത് ക്രിസ്റ്റൽ രൂപത്തിൽ ആവുകയും.

   

ശരീരത്തിന്റെ ജോയിന്റ്കളിലെ വേദന വരികയും ചെയ്യുന്നു. എന്നാൽ യൂറിക് ആസിഡ് ശരീരത്തിൽ കൂടുകയും വേദനകളിൽ ഇല്ലാത്ത ഒരു അവസ്ഥയും ഉള്ള ആളുകൾ പക്ഷേ വളരെയധികം സൂക്ഷിക്കണം. എങ്ങനെ നമുക്ക് യൂറിക്കാസിഡ് അളവ് കുറയ്ക്കാം ആദ്യം പ്യൂരിൻ അളവ് കൂടിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുക.

   

വൈറ്റമിൻ സിയുടെ ഗുണങ്ങൾ ഉള്ള ഭക്ഷണപദാർത്ഥവും കഴിക്കുന്നത് ഇതിനെ വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ആൽക്കഹോളിക് ആയിട്ടുള്ളതും ഒന്നും തന്നെ കഴിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *