ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു. നിങ്ങളെ കുറിച്ചുള്ള രഹസ്യം പറയാം

   

ഈ കാണുന്ന മൂന്ന് ഈശ്വര ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ മനസ്സിൽ കാണൂ അത് തിരഞ്ഞെടുക്കുക ഇനി നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന ഭാഗ്യങ്ങൾ എന്തൊക്കെയാണെന്ന് പറയാം. ആദ്യത്തെ ഗണപതി ഭഗവാന്റെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ഒരു മാതൃഭക്തനാണ് വാക്കുകൾ പാലിക്കുന്ന വ്യക്തിയാണ് ജീവിതത്തിൽ ഒരുപാട് പരാജയങ്ങളും നേരിട്ടുകള് വ്യക്തിയാണ് പെട്ടെന്ന് കാര്യങ്ങൾ ചെയ്തു.

   

തീർക്കുന്ന സ്വഭാവക്കാരൻ ആണ്. തന്നെ വിമർശിക്കുന്നവരോട് ശക്തമായ ശത്രുത മുന്നോട്ടുവയ്ക്കുന്നവരുമായിരിക്കും വളരെയധികം കൂടുതലാണ് പരസഹായം ആഗ്രഹിക്കാത്തവരാണ് മനസ്സിൽ ചെറിയ കളങ്കം ഉള്ളവരും കള്ളം പറയുന്നവരും അന്യായമായി പ്രവർത്തിക്കാൻ മടിയില്ലാത്തവരുമാണ് ഇവർ. മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടി പല കാര്യങ്ങളും ഇവർ ചെയ്യും ഇവരുടെ ഏറ്റവും അടുത്ത് പറയേണ്ട പ്രത്യേകതയാണ്.

അത് അതുപോലെ തന്നെ കഠിനപ്രയത്നത്തിലൂടെ മാത്രമേ സാമ്പത്തികമായി ഇവർ ഉയർച്ച നേടാൻ ആഗ്രഹിക്കുന്നു. രണ്ടാമത്തെ ചിത്രം ആയിട്ടുള്ള മുരുക ഭഗവാന്റെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ മനസ്സിൽ വല്ലാതെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടാകുമല്ലോ അതുറപ്പായി നടന്ന കിട്ടുന്നതായിരിക്കും.

   

നിങ്ങളുടെ ജീവിതത്തിൽ പല അത്ഭുതങ്ങളും നടന്നിരിക്കും നിങ്ങൾ ആഗ്രഹിച്ച പ്രകാരം കാര്യങ്ങൾ നടക്കും ഉപകാരം ചെയ്യുന്നവരാണ് മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ കഴിവുള്ളവരാണ്. ഓരോരുത്ത ശിവചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മഹാഭാഗ്യമാണ് വരാൻ പോകുന്നത്. മനസ്സിൽ ആലോചിച്ച് ഉറപ്പിച്ച ഒരു കാര്യം നേടുവാൻ അല്പം മൗനം പാലിക്കുക അതിനുവേണ്ടി ശ്രമങ്ങൾ നടത്തുക ഉറപ്പായും ഭഗവാന്റെ അനുഗ്രഹം കൊണ്ട് അത് സാധിക്കുന്നതാണ്.