തൈറോഡ് ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും വ്യത്യാസങ്ങളും

   

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തുമ്മൽ അതുപോലെതന്നെ അലർജി സംബന്ധമായ പ്രശ്നങ്ങൾ ഒരുവിധം ചെന്നെത്തി നിൽക്കുന്നത് തൈറോഡ് എന്ന ആ ഒരു അവസ്ഥയിലാണ്. അതേപോലെതന്നെ നമുക്ക് ചിലർക്ക് ബ്ലീഡിങ് പോലെയുള്ള അസ്വസ്ഥതകളും ഈ തൈറോഡ് സംബന്ധമായ അസുഖം ഉള്ളവർക്ക് കാണപ്പെടാറുണ്ട്. അതേപോലെതന്നെ ചിലർക്ക് അബോർഷൻ ആയി പോവാറുണ്ട്. ഗർഭിണിയാകും പിന്നെ അധികം താമസമില്ലാതെ തന്നെ അത് അബോർഷൻ ആയി മാറുകയാണ് പതിവ്.

   

അങ്ങനെയുള്ളവർക്കൊക്കെ ലാസ്റ്റ് കണ്ടുപിടിച്ച വരുന്ന ഒരു അസുഖമാണ് തൈറോഡ്. ഉണ്ടെങ്കിൽ ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ഈ ഒരു വ്യക്തിയിൽ കാണേണ്ടതാണ്. കംഗൽ ഇൻഫെക്ഷൻ പോലെ ശരീരത്ത് ഉണ്ടാകുന്ന ഓരോ ഇൻഫെക്ഷനുകളും എനർജി സംബന്ധമായ സ്കിനിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഒരുവിധം എല്ലാ പ്രശ്നങ്ങളും മൂലമാണ് ഉണ്ടാകുന്നത്.

   

അതേപോലെതന്നെ താരൻ മുടികൊഴിച്ചിൽ വെറുതെയിരിക്കുമ്പോൾ ഉള്ള ടെൻഷനുകൾ മാനസികമായ പിരിമുറുക്കങ്ങൾ അതും ഈ റോഡിന്റെ മറ്റു ലക്ഷണങ്ങളാണ്. അതേപോലെതന്നെ ചെറുതായി എന്തെങ്കിലും ജോലി ചെയ്താൽ വരെ ശരീരത്ത് നീര് മറ്റു ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെയും മറ്റു ലക്ഷണങ്ങളാണ്.

   

സാധാരണ രീതിയില് ഡോക്ടർസിനെ നമ്മൾ ഒരു സ്കിന്ന് സംബന്ധമായ അസുഖങ്ങൾക്കോ അല്ലെങ്കിൽ ഗർഭ സംബന്ധമായ അസുഖങ്ങൾക്കായാലും കാണിക്കുമ്പോൾ അവർ തരുന്നത് അതിന്റെ മരുന്നുകളാണ്. എന്നാൽ കൃത്യമായി തൈറോയ്ഡിന് മരുന്ന് കഴിക്കുകയാണെങ്കിൽ ഈ പറഞ്ഞ എല്ലാതരത്തിലുള്ള ലക്ഷണങ്ങളും ഇല്ലാതാവുകയും തടി അതുപോലെ തന്നെ മുടികൊഴിച്ചിൽ എല്ലാം ഇല്ലാതാവുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *