ബിഗ് ബോസിൽ വിജയിച്ചതിന്റെ കാരണം എന്റെ കരുത്തായ പ്രയത്നമാണ്., തുറന്നു പറഞ്ഞുകൊണ്ട് ദിൽഷ പ്രശനൻ

   

ബിഗ് ബോസിൽ നൂറ് ദിവസം മുന്നേറിക്കൊണ്ട് മറ്റെല്ലാ കണ്ടസ്റ്റിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ച് വിജയിച്ച സന്തോഷത്തിലാണ് ദിൽഷ പ്രശനൻ. ഡോക്ടറുടെ ആർമി ആണ് ദിൽഷക്ക് വോട്ട് ചെയ്തിരിക്കുന്നത് എന്നും തുറന്നു പറയുന്നു. ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന കണ്ടസ്റ്റൻസിൽ നിന്നും ഒരുപാട് വിഷമങ്ങൾ സഹിച്ച്, കഷ്ടപ്പെട്ട് ആണ് എനിക്ക് വിജയി ആകുവാൻ സാധിച്ചത്. ബിഗ് ബോസിന്റെ ടൈറ്റിൽ വിജയി ആവുക എന്നത് വലിയ കാര്യം തന്നെയാണ്. അതും ഇത്ര മത്സരാർത്ഥികളെ തള്ളി മാറ്റിക്കൊണ്ട് താൻ തന്നെ വിജയി ആവുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്.

   

ലാലേട്ടൻ കൊണ്ട് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചപ്പോൾ വലിയ സന്തോഷം തോന്നി എന്ന് ദിൽഷ പറയുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഇപ്പോഴും വീട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറയുന്നുണ്ട്. നാം ഏതു മത്സരത്തിൽ പങ്കെടുക്കുന്നത് അതിൽ ആത്മാർത്ഥമായി പരിശ്രമിക്കുക നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആവാൻ സാധിക്കും എന്നാണ് ദിൽഷ പറയുന്ന മറ്റൊരു മറുപടി. ഞാൻ വിജയിച്ചതിന് കാരണം ഡോക്ടർ ആരാധകർ എനിക്ക് തന്ന വോട്ട് കാരണം ആണ്., എന്നിരുന്നാലും എന്നെ ഇഷ്ടപ്പെടാത്തവർ ആരും എനിക്ക് വോട്ട് ചെയ്യില്ലല്ലോ., എന്റെ പെർഫോമൻസ് അവർക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ് ഡോക്ടറുടെ സയൻസ് എനിക്ക് വോട്ട് ചെയ്തിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

   

ഡോക്ടർ റോബിൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഡോക്ടർക്ക് ഇഷ്ട പ്രകാരം ഫാൻസ് ഉണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് തന്നെയാണ് ഡോക്ടർ എന്നെ സപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡോക്ടർ എന്നെ സഹായിച്ചതിനും ഡോക്ടറിന്റെ ഫാൻസ് ബൂട്ട് ചെയ്തതിന് എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. ബിഗ് ബോസിൽ ഞാൻ ഞാനായി തന്നെ നിന്നുകൊണ്ടാണ് മത്സരിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും അതുകൊണ്ട് തന്നെയാണ് എനിക്ക് വിജയി ആവാൻ സാധിക്കുകയും ചെയ്തത്. ബിഗ് ബോസ് ഹൗസിൽ തന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു ബ്ലസിലിയും,റോബിനും.

   

നമ്മുടെ ഏത് ഫ്രണ്ട് ആണെങ്കിൽ പോലും കണ്ണിന് ഒരു പ്രശ്നം വന്നാൽ അതിന് നേരിടും അത്രയേ ഞാനും ബിഗ് ബോസിൽ ചെയ്തിട്ടുള്ളൂ. അതുപോലെ എനിക്കൊരു പ്രശ്നം വരുമ്പോൾ അത് തെറ്റാണെങ്കിൽ അവരും പ്രതികരിക്കും അല്ലാതെ അവർക്ക് ഫ്രാൻസ് ഉണ്ട് എന്ന് അറിഞ്ഞിട്ടില്ല ഞാൻ ഫ്രണ്ട്ഷിപ്പിൽ കൂടിയത്. ഞങ്ങൾ ഗെയിം കളിക്കുന്നത് എല്ലാവരും സ്വയം ആയിട്ടായിരുന്നു അതിൽ ഫ്രണ്ട്ഷിപ്പ് എന്ന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. ഈ ബിഗ് ബോസ് സീസൺ ഫോറിന്റെ ആദ്യത്തെ ലേഡി ടൈറ്റിൽ വിജയ് ആകാൻ വേണ്ടി നിങ്ങൾ എന്നെ സഹായിച്ചതിന് നിങ്ങളെല്ലാവരോടും സ്നേഹ ഹൃദയത്തോടെ നന്ദി പറയുകയാണ് നാം ഏറെ ഇഷ്ടപ്പെടുന്ന താരം. ഇത്തരത്തിൽ ബിഗ് ബോസിൽ ദിൽഷാ മുന്നേറിയും വിവരങ്ങൾ കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *