നിങ്ങൾ ദേഷ്യം ഒരുപാട് ഉള്ള ആളുകളാണോ അവൾ ഈ ജാതകരാണോ എങ്കിൽ സൂക്ഷിക്കുക

   

വളരെയധികം ദേഷ്യം ഉള്ള ആളുകളെ പൊതുവെ മറ്റുള്ളവർക്ക് താല്പര്യം ഉണ്ടാവുകയില്ല. എന്നാൽ ഇവർ ശുദ്ധഗതിക്കാരും പാവങ്ങളും ആയിരിക്കും. ഇവരുടെ മനസ്സിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടാവുകയില്ല വളരെ പാവങ്ങളായിരിക്കും അവർ. ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. അവർ പൊതുവെ ശാന്തശീലർ ആണ്. ഇവർ പെട്ടെന്ന് ആളുകളുടെ അടുത്ത് പോയി സംസാരിക്കുകയോ അവരോട് പെട്ടെന്ന് അടുക്കുകയോ ചെയ്യില്ല. എന്നാൽ ഇവർ അടുത്തുകഴിഞ്ഞാൽ.

   

ഹൃദയം വരെ പറിച്ചു തരുന്ന വ്യക്തികളാണ്. അടുത്ത നക്ഷത്രമാണ് ഭരണി വളരെയേറെ ഭാഗ്യമുള്ള നാളാണ് ഭരണി. ഇവർക്ക് പെട്ടെന്ന് ദേഷ്യം വരികയും. എന്നാൽ പിടിച്ച കിട്ടാത്ത രീതിയിലാണ് ഇവരുടെ ദേഷ്യം പ്രകടിപ്പിക്കുക. നക്ഷത്രക്കാർ വീടുകളിൽ ഉള്ളത് വളരെയധികം നല്ലതാണ്. അടുത്ത നക്ഷത്രമാണ് കാർത്തിക. കാർത്തിക നക്ഷത്രക്കാർ എവിടെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പ്രതികരിക്കുകയും. പ്രതികരിക്കുകയും ചെയ്യും.

   

എന്നാൽ അവിടെ ഉണ്ടാകുന്ന ഭവിഷത്തിന്റെ പൂർണ്ണമായ ഉള്ള ഉത്തരവാദിത്വം അവരിൽ ആയിരിക്കും വന്നുചേരുക. ചിലപ്പോൾ അത് അവർ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല എന്നാലും അവരിലേക്ക് അത് വന്നുചേരും. അടുത്ത നക്ഷത്രമാണ് ആയില്യം. അവരെ പെട്ടെന്ന് ദേഷ്യം വന്നു കഴിഞ്ഞാലും പെട്ടെന്ന് തന്നെ പ്രതികരിക്കാത്ത ഒരു ആൾക്കാരാണ്. എന്നാൽ ദേഷ്യം വന്നു കഴിഞ്ഞാൽ അവരുടെ പ്രതികരണം എങ്ങനെയാകും എന്ന് ആർക്കും തന്നെ ചിന്തിക്കാൻ കഴിയില്ല.

   

അതുപോലെതന്നെ മറ്റു നക്ഷത്രമാണ് ചിത്തിര ചോതി. ഇവരെ പെട്ടെന്ന് ദേഷ്യം വരുകയില്ല. മറ്റാരെങ്കിലും ദേഷ്യം പിടിപ്പിച്ചാൽ മാത്രമേ ഇവർക്ക് ദേഷ്യം വരികയുള്ളൂ. പക്ഷേ ദേഷ്യം വന്നു കഴിഞ്ഞാൽ ഇവർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *