ചെവിയിൽ വെളുത്തുള്ളി വെച്ച് കിടന്നാൽ ഉണ്ടാകുന്ന ഗുണങ്ങൾ

   

തൊലി കളഞ്ഞ വെളുത്തുള്ളി ചെവിയിൽ വെച്ചാൽ ലഭിക്കുന്ന അമ്പരപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം പൊതുവേ വെളുത്തുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിച്ചുവരുന്ന ഒന്നാണ് അതിന്റെ സ്വഭാവമാണ് ഇതിന് പ്രധാന കാരണം പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ഇങ്ങനെ ഒരു രീതി തുടർന്നു വന്നിട്ടുണ്ട് ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവിവേദനയും തലവേദനയും.

   

വളരെ പെട്ടെന്ന് ക്ഷമിക്കാൻ ഉത്തമമാണ് അത് ചെവിയിൽ ഉണ്ടാകുന്ന വേദന സുഖകരം അല്ലാത്ത ഒരു അവസ്ഥയാണ് ഒരു ഹെഡ്സെറ്റ് ഫിറ്റാകുന്നത് പോലെ അല്ലി വെളുത്തുള്ളി വച്ചാൽ വളരെ പെട്ടെന്ന് തന്നെ വേദന ശമിക്കുന്നതാണ് ഉറങ്ങുന്നതിന് മുമ്പ് ചെവിയിൽ വച്ച് കിടന്നുറങ്ങിയാൽ അടുത്ത ദിവസം.

   

ശരീരത്തിൽ മറ്റ് അസ്വസ്ഥതകൾ തലവേദന അടക്കം വരില്ല എന്ന് മാത്രമല്ല പുതിയ ഒരു ഉണർവ് ലഭിക്കുകയും കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ വിദ്യ ഉത്തമമാണ്. വെളുത്തുള്ളി നല്ലൊരു മരുന്നാണ് വെളുത്തുള്ളി ജ്യൂസ് ഒരു പ്രകൃതിദത്തമാണ് അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

   

ആവശ്യമുള്ള സാധനങ്ങൾ ഒരു വെളുത്തുള്ളി മുഴുവനായി എടുക്കുക രണ്ടു മൂന്ന് ടേബിൾസ്പൂൺ ഇനി തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം. എന്തെങ്കിലും തുണി ഉപയോഗിച്ച് കെട്ടി മുറിയുടെ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം ഒരു ദിവസത്തേക്കുള്ള. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *