നമ്മുടെ വീടുകളിൽ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് ലോ ലോലിക്ക. വളരെയേറെ ഗുണങ്ങളും ഒക്കെ അടങ്ങിയിട്ടുള്ള ഇത് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഇത് ശരീരത്തിന്റെ ഒരുവിധം ആരോഗ്യപ്രശ്നങ്ങൾ എല്ലാം മാറ്റുകയും ശരീരത്തെ കൂടുതൽ ആരോഗ്യത്തോടുകൂടി വയ്ക്കുന്നതിനും ലോലിക്കാൻ നല്ല പങ്കുവഹിക്കുന്നുണ്ട്. ഇത് കാഴ്ചയിൽ ഒരു ചുവന്ന നെല്ലിക്ക പോലെയാണ് കാണുന്നതെങ്കിലും. ധാരാളം ആന്റി ഓക്സിഡുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.
ചില പ്രദേശങ്ങളിൽ ഇതിനെ ലൂബിക്ക ലോ ലോലിക്ക ലൂവിക്ക എന്നൊക്കെ പറയാറുണ്ട്. മൂത്ത ലോ ലോലയ്ക്ക് കൊണ്ട് ചിലരെ അച്ചാറും അതേപോലെതന്നെ പഴുത്ത കൊണ്ട് വൈനും ഒക്കെ ചില ആളുകൾ ഇടാറുണ്ട്. ഇതിന്റെ കറ ചിലർക്ക് ഇഷ്ടമില്ലെങ്കിലും പക്ഷേ ഡെയിലി നമ്മുടെ ഭക്ഷണ സമയത്ത് ഒരെണ്ണമെങ്കിലും കഴിക്കുന്നത് വളരെയേറെ നല്ലതാണ്.
വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ലോലിക്ക. അതിനാൽ നമ്മുടെ കാഴ്ച വർധിപ്പിക്കുകയും ചെയ്യുന്നു. ലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേപോലെതന്നെ നമ്മുടെ ശരീരത്തെ നീര് കുറയ്ക്കുന്നതിനായിട്ട് ലോലൊഴിക്കാൻ സഹായിക്കും. ചെറി വർഗ്ഗത്തിൽ പെട്ടതാണെങ്കിലും.
ഇതിനെ നമ്മൾ നെല്ലിക്കയുടെ ഗണത്തിലാണ് കൂട്ടിയിട്ടുള്ളത്. ശീമനെല്ലിക്ക അച്ചാർ അതുപോലെതന്നെ ശീമ നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയ വിഭവങ്ങളാണ് ഇതിനുള്ളത്. ഇത് കഴിക്കുന്നവരുടെ ഒരുപാട് ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : MALAYALAM TASTY WORLD