ചില വ്യക്തികൾ ഉണ്ട് നമ്മൾ ഏതെങ്കിലും ഒരു സമയത്തിൽ അറിയാതെ പോലും അവരെ ഉപദ്രവിക്കുകയോ അല്ലെങ്കിൽ കഷ്ടപ്പെടുത്തുകയോ ചിലപ്പോൾ ചെയ്തു കാണും അതിന്റെ ഫലം എത്ര വർഷങ്ങൾ കഴിഞ്ഞാലും അവർ മറക്കുകയില്ല അത്തരത്തിലുള്ള ആളുകളെ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ എങ്കിൽ ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ വൈരാഗ്യ ബുദ്ധിയുള്ള നക്ഷത്രക്കാരെ പറ്റിയാണ് അതിൽ ഒന്നാമത്തെ നക്ഷത്രമാണ്.
കാർത്തിക ഇവർക്ക് ഓർമ്മശക്തി വളരെയധികം കൂടുതലായിരിക്കും അതുപോലെ തന്നെ ഒരുപാട് ആത്മവിശ്വാസമുള്ളവരാണ് ആഗ്രഹിച്ച കാര്യം നേടിയെടുക്കാൻ ഏതറ്റം വരെ പോകും അതുപോലെ ദേഷ്യം തീർക്കാനും ഏതറ്റം വരെയും പോകും വാവിട്ട് ഒരുപാട് വാക്കുകൾ പറയും പിന്നീട് അതിനെപ്പറ്റി അവർക്ക് കുറ്റബോധം തോന്നുകയുമില്ല പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ചിലപ്പോൾ അവർ.
പറഞ്ഞുപോകുന്നത്. അടുത്ത നക്ഷത്രമാണ് അശ്വതി നോവിച്ചാൽ മരണംവരെ അയാളെ മറക്കാത്ത ഒരു വ്യക്തി സ്വഭാവമാണ് അശ്വതി നക്ഷത്രക്കാർക്ക് ഉള്ളത്. അതുപോലെതന്നെ ഇവരുടെ ജീവിതത്തിന്റെ പ്രധാന സന്ദർഭങ്ങളിൽ എല്ലാം തന്നെ ഇവരെ ദ്രോഹിക്കുകയോ അല്ലെങ്കിൽ വിഷമിപ്പിക്കുകയോ ചെയ്തവരെ ഇവർ ഒരിക്കലും മറക്കുകയില്ല.
അടുത്ത നക്ഷത്രമാണ് പൂയം ദുരനുഭവങ്ങൾ വന്നാൽ ഒരിക്കലും മാപ്പ് നൽകാത്ത നക്ഷത്രക്കാരാണ് ഇവർക്ക് മറ്റൊരു പ്രത്യേകത പകരം വീട്ടണമെന്ന് ആഗ്രഹിക്കില്ല അതുപോലെ തന്നെ അപമാനങ്ങൾക്ക് വളരെയധികം പ്രതികരിക്കുന്ന ആളുകളും ആയിരിക്കും. അടുത്ത നക്ഷത്രം ചിത്തിരം നിസ്സാര കാര്യത്തിന് പോലും കലഹം ഉണ്ടാക്കുന്ന സ്വഭാവക്കാരാണ് എന്നാൽ ആ സമയത്ത് പറയുന്ന വാക്കുകൾ ഒന്നും തന്നെ പിന്നീട് ഓർമ്മയും ഉണ്ടാകില്ല.