കേൾവി കുറവ് കാരണം പലവിധത്തിലുള്ള ചെവിയുടെ സംബന്ധമായ അസുഖങ്ങൾ കാരണം കുറെ ആളുകളാണ് ഇപ്പോൾ ചികിത്സയ്ക്ക് എത്തുന്നത്. കേൾവിക്കുറവ് അതുപോലെ തന്നെ ഈ മാത്രമല്ല മറിച്ച് തല ചുറ്റൽ അതേപോലെതന്നെ ചെവിയുടെ ഉള്ളിൽ മൂളിച്ച തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്. പ്രമേഹം കൊളസ്ട്രോള് തുടങ്ങിയ അസുഖങ്ങൾ ഉള്ളവരാണ് കൂടുതലും കേൾവിക്കുറവ് ഈ ചെവി സംബന്ധമായ അസുഖങ്ങളും വേണ്ടി ചികിത്സക്കായിട്ട് വരുന്നവർ.
സാധാരണയായി നമ്മുടെ ചെവി തൊണ്ട അതുപോലെതന്നെ മൂക്ക് ഇതെല്ലാം കണക്ടഡ് ആയിട്ടാണ് ഇരിക്കുന്നത്. അതിനാൽ ഇതിൽ ഏതെങ്കിലും ഒന്നിനെ തന്നെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ചെവിക്കോ ചെവിക്ക് സംഭവിക്കുകയാണെങ്കിൽ മറ്റു പലതിനും ഒക്കെ അസ്വസ്ഥതകൾ അനുഭവിക്കാറുണ്ട്. അതേപോലെതന്നെ ചെവിക്ക് എന്തെങ്കിലും അകത്തെങ്കിലും സംഭവിച്ച് എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ സേവ് ചെയ്യുന്ന വെള്ളമോ അല്ലെങ്കിൽ ചൊറിച്ചിൽ ഒക്കെ അനുഭവപ്പെടാം.
അതേപോലെതന്നെ നമ്മുടെ തൊണ്ടയിൽ എന്തെങ്കിലും അസ്വസ്ഥതകളോ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് നേരെ നമ്മുടെ ചെവിയിലേക്കും പോകാനായിട്ടുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതേപോലെ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും മറ്റു നമ്മുടെ കേൾവി കുറവിന് കാരണമാവുന്നതാണ്. അതേപോലെതന്നെ ഈ ചെവിയിൽ ഉണ്ടാവുന്ന ഇൻഫെക്ഷൻ മറ്റും.
ചെവിയിൽ നിന്ന് പ്രത്യേകിച്ച് ചെവിയിൽ നിന്നും വരുന്ന പഴുപ്പ് അതേപോലെതന്നെ മറ്റ് ഇൻഫെക്ഷനുകൾ ഒക്കെ നമ്മുടെ ചെവിയിലെ പാടയിലേക്ക് വരികയും അതിന് ക്രമാധിതമായി വല്ല ഹോള് വരുകയും ചെയ്യുന്നു. എങ്ങനെ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ ചെവിയിലെ കേൾവിക്കുറവിന് വളരെയധികം ബാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam