പെട്ടെന്ന് ദേഷ്യം ഉള്ളവരാണോ അവർ ഈ നക്ഷത്രക്കാരാണോ

   

പെട്ടെന്ന് ദേഷ്യം വരുന്ന ആളുകളെ നമുക്ക് മനസ്സിലാക്കാൻ ആയിട്ട് കഴിയാൻ ബുദ്ധിമുട്ടാണ് പക്ഷേ എന്നാൽ ഇങ്ങനെയുള്ള വാർത്ത മനസ്സിലെ പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടാവില്ല അവര് ശുദ്ധ ഗതിക്കാർ ആണെന്ന് തന്നെ നമുക്ക് പറയാം. ആദ്യമായി നക്ഷത്രം അശ്വതി നക്ഷത്രം അശ്വതി നക്ഷത്രക്കാരെ വളരെ പാവം പിടിച്ച നക്ഷത്രമാണ്. പെട്ടെന്ന് ആരുമായ അടുക്കാത്ത നക്ഷത്രക്കാരാണ് ഇവർ എന്നാൽ ഇവരെ പൂർണ്ണമായി വിശ്വസിക്കാനും അതുപോലെ തന്നെ ഇവരെ സ്നേഹിക്കുവാനും നല്ലതാണ് കാരണം ഒരിക്കലും ഇവർ മുഖേന ഒരു ചതിയോ വഞ്ചനയോ നിങ്ങൾക്ക് മറ്റുള്ളവർക്ക് ഉണ്ടാവുകയില്ല.

   

അടുത്ത നക്ഷത്രമാണ് ഭരണി ഇവർ ഒരിക്കലും മറ്റുള്ളവർക്ക് ദോഷമായി ഒന്നും തന്നെ ചെയ്യുന്നില്ല എന്നാൽ ഇവരെ കാണുമ്പോൾ അല്ലെങ്കിൽ അവരുടെ പെരുമാറ്റത്തിൽ നമുക്ക് ദേഷ്യം ഉള്ളവരായും അതേപോലെതന്നെ തന്റേടം ഉള്ളവരായി തോന്നുന്നു.എന്നാൽ ഇവരോട് ദേഷ്യം പ്രകടിപ്പിച്ചിട്ടുള്ളവർ അല്ലെങ്കിൽ ഇവർക്ക് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ ദേഷ്യം ഇവരെ ഒരിക്കലും മറക്കുകയോ മനസ്സിൽ നിന്ന് എടുത്തു കളയുകയോ ചെയ്യില്ല. കാർത്തിക നക്ഷത്രക്കാർ എവിടെ വിവരക്കേട് കണ്ടുകഴിഞ്ഞാലും ചാടി വീഴും. അതുപോലെതന്നെ അനീസ് എവിടെയുണ്ടെങ്കിലും അതിനെ അവർ പ്രതികരിക്കും പക്ഷേ നാശനഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിലും ഇവർ ഉള്ളതിനാൽ ഇവർ മുഖേനയാണ് എന്ന് മറ്റുള്ളവർ പറഞ്ഞു പറഞ്ഞു വരുത്തുന്നു.

   

എന്തിനും പ്രതികരിക്കുന്ന ഒരു വ്യക്തിത്വം ആയതിനാൽ പേര് ദോഷം ഒരുപാട് ഇവർക്ക് ഉണ്ടാകും. ആരൊക്കെ ഇവിടെ സഹായിച്ചിട്ടുണ്ടെങ്കിലും അവർ ഇവരിൽനിന്ന് അകന്നു പോകും ആരും തന്നെ ഇവരിൽ നിലനിൽക്കുകയില്ല. അടുത്ത നക്ഷത്രമാണ് ആയില്യം ഇവരെ കാണുമ്പോൾ വിനയം ഉള്ളവരായി തോന്നുമെങ്കിലും പെട്ടെന്ന് ഇവർക്ക് കോപിഷ്ഠനാവുകയും അവർ പ്രതികരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവർ അടുത്തുള്ളത് ഭയങ്കര തലവേദനയായി മറ്റുള്ളവർക്ക് തോന്നുന്നു.

   

കാരണം പെട്ടെന്ന് ദേഷ്യപ്പെടുകയും അതുപോലെതന്നെ ഇവരുടെ പെരുമാറ്റത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു എന്നാൽ ഇത്തരക്കാരെ സ്നേഹമുള്ള വരും കരുതൽ ഉള്ളവരും ആയിരിക്കും. ഇവരെ ആരെയും സ്നേഹിക്കുന്നവരും ആത്മാർത്ഥത ഉള്ളവരും ആണ്. ഇവർക്ക് ദേഷ്യം വന്നു കഴിഞ്ഞാൽ ഇവിടെ തന്നെ നിയന്ത്രിക്കാൻ കഴിയുകയില്ല മാത്രമല്ല പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.ദേഷ്യം വന്നു കഴിഞ്ഞാൽ പറയുന്നതും പ്രവർത്തിക്കുന്നതും വേറെ രീതിയിലായിരിക്കു. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *